Wednesday, April 16, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ദക്ഷിണ കൊറിയയിൽ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, തകർന്നു വീണു; 28 മരണം…

സോൾ (Soal) : ദക്ഷിണ കൊറിയയിൽ വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു. (28 passengers killed in plane crash in South Korea) മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. 175...

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്കു കൊടുത്ത ടിപ്പ്‌ കുറഞ്ഞതിനാൽ ​ഗർഭിണിയെ 14 തവണ കുത്തി…

ഫ്ലോറിഡ (Florida) : ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമ്മോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ടിപ്പ് കുറഞ്ഞതിന്റെ പേരിൽ ​ഗർഭിണിയെ 5 വയസുള്ള...

മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 66 വയസ്സായിരുന്നു. മെക്സിക്കന്‍ റസ്ലറായ റെ മിസ്റ്റീരിയോയുടെ...

ദക്ഷിണകൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിനെ അധികാരത്തിൽ നിന്നും പുറത്താക്കി

രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധിയിലായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ അധികാരം നഷ്ടമായി. പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റിലൂടെയാണ് യുന്‍ സുക് യോളിനെ പുറത്താക്കിയത്. ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം...

ഇന്ത്യക്കാർക്ക് സുവർണാവസരം; തായ്‌ലൻഡിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു

2025 ജനുവരി 1 മുതൽ തായ്‌ലൻഡ് ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കും. എന്നിരുന്നാലും, വിനോദസഞ്ചാരത്തിനും ഹ്രസ്വ ബിസിനസ് ആവശ്യങ്ങൾക്കുമായി ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള 60 ദിവസത്തെ വിസ...

ഒമാനിലെ കൊച്ചു കേരളം ; വീഡിയോ വൈറൽ

ഒമാനിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൊട്ടാരക്കര സ്വദേശിയുടെ ഫാമിന്റെ കാഴ്ചകളാണ് വീഡിയോയിലുള്ളത്. തെങ്ങും വാഴത്തോപ്പുമെല്ലാമായി ഒമാനിലെ ഈ ഫാം കേരളം തന്നെയാണെന്നേ ഒറ്റനോട്ടത്തിൽ ആരും പറയൂ. ഒമാനിലെ സലാലയിലാണ്...

അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; റിയാദ് കോടതി വിധി പ്രസ്താവം മാറ്റി

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍...

സിറിയ ഇനി വിമതരുടെ കൈയിൽ ; പ്രസിഡന്റ് രാജ്യം വിട്ടു

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട് . പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്നും സൈന്യത്തെ ഉദ്ധരിച്ച് കൊണ്ട് ഏജൻസി റിപ്പോർട്ട് ചെയ്തു ....

കാലിഫോർണിയയിൽ ഭൂചലനം; സുനാമിയ്ക്ക് സാധ്യത

യുഎസിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ...

അറബിയില്‍ സംസാരിച്ച് ചാള്‍സ് രാജാവ് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തി

ബ്രിട്ടീഷ് രാജാവായ ചാള്‍സ് അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ബഹൂമാനാര്‍ഥം ഒരുക്കിയ വിരുന്നിലായിരുന്നു ചാര്‍ശ് രാജാവ്...

Latest news

- Advertisement -spot_img