Friday, April 4, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

നേപ്പാളിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി; ബിഹാറും അസമും ഡൽഹിയിലും ചലനങ്ങൾ

നേപ്പാളില്‍ വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിബറ്റന്‍ അതിര്‍ത്തിക്കരികെയാണ് ഉണ്ടായത്. അസമിലും ബിഹാറിലും പശ്ചിമബംഗാളിലും, ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി. രാവിലെ ആറരയോടെയാണ്...

യുഎസ്സിൽ തീപിടിത്തം; അഞ്ഞൂറിലധികം പക്ഷികളും മൃഗങ്ങളും ചത്തു

യുഎസിലെ ഡാലസിലുള്ള ഷോപ്പിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പക്ഷികള്‍ ഉള്‍പ്പെടെ 500 ലധികം മൃഗങ്ങള്‍ ചത്തു. ഷോപ്പിങ് മോളിനകത്തുണ്ടായിരുന്ന പെറ്റ്‌ഷോപ്പിലെ മൃഗങ്ങളാണ് ചത്തത്. ഷോപ്പിങ് മോളില്‍ തീപിടിത്തമുണ്ടായെങ്കിലും പെറ്റ്‌ഷോപ്പിനകത്തേയ്ക്ക് തീ പടര്‍ന്നിരുന്നില്ല. എന്നാല്‍ തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ...

ചൈനയിലെ വൈറസ് ; സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം…

ന്യൂ‍ഡൽഹി/ബെയ്ജിങ് (Newdelhi/Beging) : ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. (The Union Ministry of Health is monitoring the news...

രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ് ;ചരിത്രം തിരുത്തി ഇടക്കാല സർക്കാർ

രാഷ്ട്രപിതാവ് മുജീബുര്‍ റഹ്‌മാനെ ചരിത്രപാഠപുസ്തകത്തില്‍നിന്നു ഒഴിവാക്കി ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാഠപുസ്തകങ്ങളില്‍, 1971ല്‍ സിയാവുര്‍ റഹ്‌മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് അച്ചടിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണു ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകള്‍ വരുത്തിയിരിക്കുന്നത്....

എയർ ഇന്ത്യയുടെ യാത്രക്കാർക്ക് സന്തോഷവാർത്ത; വി​മാ​ന​ങ്ങ​ളി​ൽ​ ​സൗ​ജ​ന്യ​ ​വൈ​ഫൈ…

കൊ​ച്ചി (Kochi) ​:​ ​രാ​ജ്യ​ത്തെ​ ​വി​മാ​ന​യാ​ത്ര​യി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ല​ഭ്യ​മാ​ക്കാ​ൻ​ ​വൈ​ഫൈ​ ​സേ​വ​നം​ ​ന​ൽ​കു​ന്ന​ ​ആ​ദ്യ​ ​വി​മാ​ന​ക്ക​മ്പ​നി​യാ​യി​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​മാ​റു​ന്നു.​ ​ടാ​റ്റാ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​യ​ർ​ബ​സ് ​എ350,​...

സുനിതാ വില്യംസും കൂട്ടരും 16 പുതുവത്സരപ്പിറവി കണ്ടു …

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. (NASA scientist Sunita Williams and her colleagues on the International Space Station...

പുതുവർഷത്തെ ആദ്യ ആകാശ വിസ്‌മയം…

200 വരെ ഉല്‍ക്കകള്‍ നിന്നുകത്തും, ഇന്ത്യയിലും ദൃശ്യമാകും… ന്യൂഡൽഹി (Newdelhi) : ഉല്‍ക്കാ വര്‍ഷത്തോടെ 2025നെ ബഹിരാകാശം വരവേല്‍ക്കും. പുതുവര്‍ഷത്തിലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ സജീവമാകും. പതിവില്‍ നിന്ന് വ്യത്യസ്തമായി...

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു…

വാഷിങ്ടൺ (Washington) : യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. (Former US president and Nobel laureate Jimmy Carter (100) passed away) അമേരിക്കയുടെ...

ദക്ഷിണ കൊറിയയിൽ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, തകർന്നു വീണു; 28 മരണം…

സോൾ (Soal) : ദക്ഷിണ കൊറിയയിൽ വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു. (28 passengers killed in plane crash in South Korea) മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. 175...

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്കു കൊടുത്ത ടിപ്പ്‌ കുറഞ്ഞതിനാൽ ​ഗർഭിണിയെ 14 തവണ കുത്തി…

ഫ്ലോറിഡ (Florida) : ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമ്മോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ടിപ്പ് കുറഞ്ഞതിന്റെ പേരിൽ ​ഗർഭിണിയെ 5 വയസുള്ള...

Latest news

- Advertisement -spot_img