Friday, October 24, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂചലനം: 6.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത > ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട്...

യുഎസിൻ്റേത് ഭീഷണി; മൈക്രോ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾക്കെതിരെ ചൈന

ചൈനയിലേക്കുള്ള കമ്പ്യൂട്ടർ ചിപ്പുകളുടെ കയറ്റുമതിയിൽ യുഎസ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ദേശീയ സുരക്ഷയ്ക്ക് എതിരും വിതരണ ശൃംഖലയെ തകർക്കുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിം​ഗ്. ചൈനയുടെ സാങ്കേതിക വിദ്യയിൽ 20222-ൽ ഉണ്ടായ മുന്നേറ്റം...

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി; ഒരാൾ കസ്റ്റഡിയിൽ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്‍റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി. സംഭവത്തിൽ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആക്രമണമാണോ അപകടം സംഭവിച്ചതാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം...

സൗദിയിലേക്ക് തൊഴിൽ വിസ ലഭിക്കാൻ വിരലടയാളം നിർബന്ധം; ജനുവരി 15 മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങിന് ഇനി മുതൽ ഇന്ത്യയിൽ വച്ച് തന്നെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് മാത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് നിർബന്ധമാക്കിയ...

യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിൽ

ഡെൽഹി : പത്താമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക്...

മോദിക്കെതിരെ പരാമർശം: മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ...

അഞ്ചാമൂഴവും സ്വന്തമാക്കി ഷെയ്ഖ് ഹസീന; ബംഗ്ലാദേശിൽ വീണ്ടും അധികാരത്തിലേക്ക്

തുടർച്ചയായ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാന മന്ത്രിയായി ഷെയ്ഖ് ഹസീന. 300 സീറ്റുകളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 223സീറ്റുകളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ്...

മന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും സൗദിയിൽ; ഹജ്ജ് കരാറിൽ ഇന്ന് ഒപ്പുവയ്ക്കും.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരൻ എന്നിവർ ഇന്ന് സൗദിയിൽ. ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാർ ഒപ്പുവെയ്ക്കും. ജിദ്ദയിലെ ഇന്ത്യൻ സമൂഹവുമായി മന്ത്രിമാർ സംവദിക്കും. സൗദിയുമായി ഈ വർഷത്തെ...

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് നാലു പേർ മരിച്ചു

നിരവധി പേർക്ക് പരിക്ക്; യാത്രക്കാരായി ഇന്ത്യക്കാരും ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീ പിടിച്ചതിനെതുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പടിഞ്ഞാറെ നഗരമായ ജെസോറിൽ നിന്ന് തലസ്ഥാനമായ...

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പോലീസ് .51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12),...

Latest news

- Advertisement -spot_img