Monday, October 27, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ ; മുന്നറിയിപ്പുമായി യു.എ.ഇ

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി...

മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു

കൊല്ലപ്പെട്ടിട്ട് 10 ദിവസം ന്യൂഡൽഹി: ഗുഡ്ഗാവിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം പത്തുദിവസത്തിനുശേഷം കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹുജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ...

മാലിദ്വീപിന് പിന്തുണയുമായി ചൈന

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൗലിദ്വീപിന് അനുകൂലമായ ഇടപെടലുമായി ചൈന രംഗത്ത്. മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാലിദ്വീപ് പ്രസിഡൻ്റ്...

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമിതാ…

ഇനി 16 മിനിറ്റിൽ കടൽ താണ്ടാം….. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമ്മാനിക്കും. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, അടൽ സേതു എന്ന് പേരു നൽകിയിരിക്കുന്ന ഈ പാലം താണ്ടാൻ വേണ്ടത്...

സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പുമായി വരുന്നു

മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റരുത് പിഴ ചുമത്തും സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട...

62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍...

പ്രവാസികളെ മാടിവിളിച്ച് ഗൾഫ് രാജ്യം

സ്‌പോൺസറില്ലാതെ താമസിക്കാം, പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനാൽ വിദേശികളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളാണ് വിവിധ രാജ്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളിലൂടെ വിദേശ...

‘ഞാൻ വികാരാധീനനാണ്; ഇന്ത്യക്കാരുടെ പ്രതിനിധിയായി പ്രതിഷ്ഠാചടങ്ങിന് തിരഞ്ഞെടുത്തത് ദൈവം’ – നരേന്ദ്രമോദി

ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം വൈകാരിക സന്ദേശവും മോദി...

സ്പാനിഷ് സൂപ്പർ കപ്പ് : ഒസസൂനയെ തകർത്ത് ബാഴ്സലോണ

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരിൽ ബാഴ്സലോണ-റയൽ മാഡ്രിഡിനെ നേരിടും. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ഒസസൂന എഫ് സിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്താണ്...

കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു

:. ലുസാക്ക: സാംബിയയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കാരണം മരണം 300 കടന്നു. 7500ലധികം പേരാണ് ചികിത്സ തേടിയത്. ശുദ്ധ ജലത്തിനായി ആളുകൾ ഗ്രാമങ്ങളിലേക്ക് ചേക്കേറണമെന്ന് സാംബിയന്‍ പ്രസിഡന്‍റ് ഹകൈൻഡെ ഹിചിലേമ ആഹ്വാനം ചെയ്തു. ജനസാന്ദ്രതയുള്ള ചില...

Latest news

- Advertisement -spot_img