Thursday, September 18, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരമാര് ? ഇന്നറിയാം

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 1.30നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക. മികച്ച താരത്തിനായുള്ള അന്തിമ പോരാട്ടത്തിൽ‌...

മുഹമ്മദ് സമീറിനെ തേടിയെത്തിയത് വമ്പൻ സൗഭാഗ്യം

4500 രൂപ ചെലവാക്കിയ പ്രവാസിയുടെ അക്കൗണ്ടിലെത്തുന്നത് 2 കോടി ദുബായ്: ഭാഗ്യം നമ്മളെ എപ്പോൾ തേടിവരുമെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. അങ്ങനെ പ്രതീക്ഷിക്കാതെ ഒരു വലിയ സൗഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അബുദാബിയിലെ പ്രവാസിയായ യുവാവ്....

അമിതാഭ് ബച്ചൻ അയോധ്യയിൽ ഭൂമി സ്വന്തമാക്കി

വാങ്ങിയത് 14.5 കോടി രൂപയ്ക്ക് മുംബൈ∙ അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്റ്റാർ എൻക്ലേവിൽ സ്ഥലം വാങ്ങിയതായാണ് റിപ്പോർട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ്...

ഗാസയിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കുമാവില്ല: ബെഞ്ചമിന്‍ നെതന്യാഹു

ഗാസയിൽ നിന്നും നിന്നും തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കുമാവില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതതിരെ ആത്യന്തിക വിജയം നേടും വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചു . അന്താരാഷ്ട്ര നീതിന്യായ കോടതിക്കോ...

അമേരിക്കയിൽ ആകാശ യാത്രക്കാർ മുഴുവൻ കുടുങ്ങി…

കൊടുങ്കാറ്റ് : റദ്ദാക്കിയത് 2000 വിമാനങ്ങൾ; 2,400 സർവീസുകൾ വൈകി ചിക്കാഗോ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിഡ്‌വെസ്റ്റിലും സൗത്തിലുമായി വൈകുകയും റദ്ദാക്കുകയും ചെയ്തത് ആയിരത്തിലധികം വിമാനങ്ങൾ. കൊടുങ്കാറ്റ് കരുത്താർജ്ജിച്ചതോടെ 2000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും...

ന്യൂസിലാൻഡ് മുൻ പ്രധാനമന്ത്രി വിവാഹിതയായി

ദീർഘകാല സുഹൃത്ത് ക്ലാർക്ക് ഗഫോർഡ് ആണ് ജീവിത പങ്കാളി. ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി. ദീർഘകാല സുഹൃത്ത് ക്ലാർക്ക് ഗഫോർഡ് ആണ് ജീവിത പങ്കാളി. രണ്ടു വർഷം മുൻപ് നടക്കാനിരുന്ന വിവാഹം...

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ ; മുന്നറിയിപ്പുമായി യു.എ.ഇ

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി...

മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു

കൊല്ലപ്പെട്ടിട്ട് 10 ദിവസം ന്യൂഡൽഹി: ഗുഡ്ഗാവിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം പത്തുദിവസത്തിനുശേഷം കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹുജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ...

മാലിദ്വീപിന് പിന്തുണയുമായി ചൈന

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൗലിദ്വീപിന് അനുകൂലമായ ഇടപെടലുമായി ചൈന രംഗത്ത്. മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാലിദ്വീപ് പ്രസിഡൻ്റ്...

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമിതാ…

ഇനി 16 മിനിറ്റിൽ കടൽ താണ്ടാം….. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമ്മാനിക്കും. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, അടൽ സേതു എന്ന് പേരു നൽകിയിരിക്കുന്ന ഈ പാലം താണ്ടാൻ വേണ്ടത്...

Latest news

- Advertisement -spot_img