Thursday, October 30, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഇന്ത്യൻ വംശജനായ വിദ്യാർത്ഥിഅമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ

ഇന്ത്യാന: ഇന്ത്യൻ വംശജനായ വിദ്യാർത്ഥി (Student of Indian origin) അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാല (Purdue University) യിലെ സമീർ കാമത്ത് (Sameer Kamat) എന്ന പിഎച്ച്ഡി...

ചാൾസ് മൂന്നാമന്റെ രോഗം എത്രയും വേഗം സുഖം പ്രാപിക്കട്ടെ : പ്രധാനമന്ത്രി

ഡെൽഹി: അർബുദ ബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. മോദി തന്റെ എക്‌സ് അക്കൗണ്ടിലാണ് ആശ്വാസ വാക്കുകൾ പോസ്റ്റ്...

വളർത്തുനായയ്ക്ക് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ

ദുബായ് : കാണാതായ വളർത്തുനായയെ (Pet Dog)കണ്ടെത്തിത്തരുന്നവർക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം (A reward of Rs twenty two lakhs) പ്രഖ്യാപിച്ച് ഉടമ. ദുബായിലെ എമിറേറ്റ്സ് എയർലൈൻ (Emirates Airline...

‘ അപ്ത്രിദാസ് ‘ദേശം ഇല്ലാത്തവരുടെ ശബ്ദമാകും ITFOK 2024

തൃശ്ശൂർ :ലോകത്ത് 12 ദശലക്ഷത്തിലധികം ആളുകൾ രാജ്യരഹിതരായി കണക്കാക്കപ്പെടുന്നുവെന്നാണ് പഠനം. സ്വന്തം രാജ്യത്ത് പോലും പരിഗണിക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടവരുടെ ശബ്ദമായി മാറി കൊണ്ടാണ് ഉദ്ഘാടന നാടകം അപ്ത്രിദാസ് (Apthri daas )അഥവാ സ്റ്റേറ്റ്ലെസ്സ്...

ഡോ കെ ജെ വർഗീസിന് അന്താരാഷ്ട്ര പുരസ്കാരം

ഇരിങ്ങാലക്കുട : ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ എക്സ‌ലൻസ് അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസ് ഡീനുമായ ഡോ.കെ ജെ വർഗീസിന്....

ഗൂഗിള്‍ കോടികള്‍ ചെലവാക്കി ജീവനക്കാരെ പിരിച്ചുവിടുന്നു

ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടി ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ചെലവഴിച്ചതായി...

ചുറ്റിക ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ജോർജിയ: യാചകന്റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ബിടെക് പൂർത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്നി എന്ന ഇന്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16–നാണ് സംഭവം. സംഭവം ഇങ്ങനെ: യുഎസിലെ ജോർജിയയിൽ ഒരു കടയിൽ വിവേക് പാർട്...

മോണാലിസയ്ക്ക് നേരെയും……ഒറിജിനല്‍ പെയിന്റിങ്ങില്‍ സൂപ്പൊഴിച്ച് പ്രതിഷേധക്കാര്‍ (വീഡിയോ കാണാം)

ലോകപ്രശ്ത ചിത്രം മോണാലിസയ്ക്ക് നേരെ അതിക്രമം.പാരീസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍. കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകരായിട്ടുളള രണ്ട് സ്ത്രീകളാണ് സുരക്ഷാ...

മാനനഷ്ടക്കേസ്: ട്രംപിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ലൈം​ഗികാതിക്രമ കേസിൽ 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി. എഴുത്തുകാരി ഇ. ജീൻ കാരളിനെതിരായ ലൈംഗികാതിക്രമ കേസിൽ ന്യൂയോർക്ക് കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. വിധി...

ഉത്തരാഖണ്ഡിൽ ഇനി രാമകഥകളും പഠിക്കണമെന്ന് സർക്കാർ

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ (Uttarakhand) ഇനി രാമകഥകളും പഠിക്കണമെന്ന തീരുമാനവുമായി സർക്കാർ. സ്‌കൂൾ പാഠ്യപദ്ധതിയിൽ ശ്രീരാമന്റെ ദേവഭൂമിയുമായുള്ള ബന്ധത്തിന്റെ കഥകൾ അവതരിപ്പിച്ചുകൊണ്ടാണ് തീരുമാനം നടപ്പിലാക്കൽ. ശ്രീരാമനെ ഉത്തരാഖണ്ഡുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക കഥകളും ആഖ്യാനങ്ങളും...

Latest news

- Advertisement -spot_img