Monday, March 31, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

145 വർഷം പഴക്കമുള്ള മേശ ട്രംപ് മാറ്റി സ്ഥാപിച്ചത് എന്തിന് ? കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

Washington: യുഎസ് പ്രസിഡന്റുമാർ (US Presidents)സാധാരണയായി ഉപയോഗിക്കുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്(Donald Trump). ടെസ്‌ല(Tesla) മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ (Elon Musk)മകൻ...

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ന്യൂമോണിയ. ആരോഗ്യനില മോശം, പ്രാര്‍ത്ഥനയില്‍ വിശ്വാസി സമൂഹം

വത്തിക്കാന്‍: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി തുടരുന്നു.. ശ്വാസകോശങ്ങളില്‍ ന്യുമോണിയ ബാധിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അഞ്ച് ദിവസമായി ആശുപത്രിയില്‍ തുടരുകയാണ് 88കാരനായ മാര്‍പാപ്പ.പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന്...

പ്രണയത്തിന്റെ വില കൂടിയ റോസ്; ഒന്നിന് വില 130 കോടി, ഇത് വാങ്ങുന്ന കാമുകന്റെ പോക്കറ്റ് കാലിയാകും…

പ്രണയത്തിന്റെ മാസം എന്നാണ് ഫെബ്രുവരി മാസം അറിയപ്പെടുന്നത്. കാരണം പ്രണയവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ഉള്ളത് ഈ മാസം ആണ്. (February is known as the month of love....

നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്ക് ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി; മോദി- ട്രംപ് കൂടിക്കാഴ്ച

നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോദി. നിയമ വിരുദ്ധമായി യുഎസിൽ താമസിക്കുന്ന...

നാസ തിയതി കുറിച്ചു; സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും…

കാലിഫോര്‍ണിയ (California) : ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടക്കയാത്ര ഒടുവില്‍ തീരുമാനമായി, എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന സുനിത വില്യംസും സഹയാത്രികന്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിൽ ഗംഭീര സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഗംഭീര സ്വീകരണം.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായാണ് അദ്ദേഹം യുഎസിലെത്തിയത്. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദര്‍ശനം. 12നു വൈകിട്ടോടെ ഫ്രാന്‍സില്‍നിന്നാണു മോദി...

പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ അമേരിക്ക സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഫെബ്രുവരിയിൽ താനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. (US President Donald Trump has said that Prime Minister Narendra...

ഒബാമയും മിഷേലും വേർപിരിയുന്നു; ഒബാമ ജെനിഫറുമായി പ്രണയത്തിൽ ?

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍. മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു....

ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളർത്തുനായ്ക്കൾ…

ബുച്ചാറെസ്റ്റ് (Bucharest) : യുവതിയെ ദുരൂഹ സാഹചര്യത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റുമാനിയയിലെ ബുക്കാറസ്റ്റിനടുത്താണ് സംഭവം നടന്നത്. 34കാരിയായ അഡ്രിയാന നിയാ ഗോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ...

അമേരിക്കയിൽ വീണ്ടും കാട്ടുതീ; 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം…

അമേരിക്ക / ലൊസാഞ്ചലസ് (America / Los Angeles) : അമേരിക്കയിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽ...

Latest news

- Advertisement -spot_img