Saturday, June 7, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

മാനനഷ്ടക്കേസ്: ട്രംപിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ലൈം​ഗികാതിക്രമ കേസിൽ 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി. എഴുത്തുകാരി ഇ. ജീൻ കാരളിനെതിരായ ലൈംഗികാതിക്രമ കേസിൽ ന്യൂയോർക്ക് കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. വിധി...

ഉത്തരാഖണ്ഡിൽ ഇനി രാമകഥകളും പഠിക്കണമെന്ന് സർക്കാർ

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ (Uttarakhand) ഇനി രാമകഥകളും പഠിക്കണമെന്ന തീരുമാനവുമായി സർക്കാർ. സ്‌കൂൾ പാഠ്യപദ്ധതിയിൽ ശ്രീരാമന്റെ ദേവഭൂമിയുമായുള്ള ബന്ധത്തിന്റെ കഥകൾ അവതരിപ്പിച്ചുകൊണ്ടാണ് തീരുമാനം നടപ്പിലാക്കൽ. ശ്രീരാമനെ ഉത്തരാഖണ്ഡുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക കഥകളും ആഖ്യാനങ്ങളും...

റിയാദില്‍ ആദ്യ മദ്യശാല തുറന്നു

സൗദി അറേബ്യയിലെ ആദ്യ മദ്യശാല (first liquor store) തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ (diplomatic quarter) തുറന്നു. ചില വിഭാഗക്കാർക്ക് മാത്രമായിരിക്കും മദ്യ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം...

നോര്‍ത്ത് ടെക്സസിലെ ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ

നോര്‍ത്ത് ടെക്സസിലെ ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ ചരിത്രത്തില്‍ ഇടം നേടി. ഓഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഡഗ് കെൻഡ്രിക്കിന്‍റെ സ്ഥാനത്താണ് സണ്ണിവെയ്ലിന്‍റെ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ സത്യപ്രതിജ്ഞ ചെയ്തത്....

ബൈക്ക് ഡെലിവറി ജോലി; വിദേശികളെ നിയമിക്കൽ നിർത്തലാക്കുമെന്നു സൗദി

സൗദി : ബൈക്ക് ഡെലിവറി ജോലിയിൽ വിദേശികളെ നിയമിക്കൽ നിർത്തലാക്കാനുള്ള തീരുമാനവുമായി സൗദി. 14 മാസം കഴിഞ്ഞാല്‍ ഡെലിവെറി മേഖലയില്‍ വിദേശികളെ നിയമിക്കാന്‍ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് ഇനി സാധിക്കില്ല. ലൈറ്റ് ട്രാന്‍സ്പോര്‍ട്ട്...

പാരീസ് ഫാഷന്‍ വീക്ക്; വെറൈറ്റി ലുക്കിൽ അനന്യ പാണ്ഡെ

പാരീസ് ഫാഷന്‍ വീക്കില്‍ വെറൈറ്റി ലുക്കിൽ ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പയോട് കൂടിയ മിനി ഡ്രസ്സ് ധരിച്ചായിരുന്നു അനന്യയുടെ റാംപ് വാക്ക്....

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ഇറാന്‍ വിദേശകാര്യ മന്ത്രി. ജനുവരി 29 നാണ് ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞയാഴ്ച ഇറാന്‍ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പാകിസ്ഥാനും തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും...

റഷ്യക്കെതിരെ പോരാടുന്നവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്റ്

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം രണ്ട് വര്‍ഷത്തോടുക്കുന്ന വേളയില്‍ നിര്‍ണായക പ്രഖ്യാപനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി. റഷ്യക്കെതിരായ യുദ്ധത്തില്‍ പോരാടുന്നവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താണ് സെലന്‍സ്‌കി രംഗത്ത് എത്തിയത്. റഷ്യക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്ന് വ്യക്തമാക്കിയ...

79-ാം വയസിൽ ല്യൂഗി റിവ യാത്രയായി

റോം : 79-ാം വയസിൽ ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസ താരം ല്യൂഗി റിവ യാത്രയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ എക്കാലത്തെയും താരമാണ് റിവ. 42 മല്‍സരങ്ങളില്‍ നിന്ന്...

ചൈന ഇന്ത്യയുടെ ശത്രുപക്ഷത്തോ?

ചൈനീസ് കപ്പൽ മാലദ്വീപിലേക്കു തിരിച്ചതായി റിപ്പോർട്ട്. . ഇന്ത്യയും മാലദ്വീപും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണു ചൈനയുടെ നീക്കം. ഷിയാങ് യാങ് ഹോങ് 03 എന്ന പേരിലുള്ള ഗവേഷണ കപ്പലാണ് മാലദ്വീപ് തീരത്തെത്തുന്നത്. മാലദ്വീപ്...

Latest news

- Advertisement -spot_img