Friday, May 30, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം കാർ അപകടത്തിൽ പെട്ടു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഫ്ലോറിഡ (Florida) : അമേരിക്കയിലെ ഫ്ലോറിഡയിൽ (Florida, USA) ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാന (Telengana) യിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഒരു...

തയ്‌വാനിൽ ശക്തമായ ഭൂചലനം , സൂനാമി മുന്നറിയിപ്പ്….

തായ്പേയ് (Thaipei) തയ്‌വാനിൽ (Taiwan) 7.4 തീവ്രതയോടെ ശക്തമായ ഭൂചലനം (Earthquake). തയ്‌വാൻ തലസ്ഥാനമായ തായ്പേയിയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ പലതും തകർന്നുവീണു. ഭൂചലനത്തിനു പിന്നാലെ സൂനാമി മുന്നറിയിപ്പും (Tsunami warning) നൽകിയിട്ടുണ്ട്. തയ്‌വാനിലും...

ഗർഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വിഷം ചേര്‍ത്ത പാനീയം നൽകിയ യുവതിയ്ക്കെതിരെ കേസ്…

ചൈനീസ് സ്വദേശിനി (Chinese native) സഹപ്രവര്‍ത്തക പ്രസവ അവധി (maternity leave) യെടുത്താല്‍ തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് ഗര്‍ഭിണി (Pregnent) യായ സഹപ്രവര്‍ത്തകയ്ക്ക് വിഷം കലര്‍ത്തിയ പാനീയം നല്‍കാന്‍ ശ്രമിച്ചു ....

ജീവിതത്തിലെ ഒറ്റ ലക്ഷ്യം നിറവേറ്റാൻ 43 സര്‍ജറികള്‍ നടത്തി….

തന്റെ ഇഷ്ടകഥാപാത്രമായ ബാര്‍ബി ഡോളി (Barbie Doll) നോടുള്ള താത്പര്യം മൂലം അവരെപ്പോലെയാകാന്‍ 43 തവണയാണ് അവര്‍ സര്‍ജറിക്ക് വിധേയയായത്. ചില നടീനടന്മാരോടും കഥാപാത്രങ്ങളോടുമുള്ള ആരാധനമൂലം ശരീരത്തില്‍ സര്‍ജറികള്‍ നടത്തി അവരുടെ രൂപസാദൃശ്യം...

ശബ്ദ തരംഗങ്ങളിലൂടെ എത്തുന്നൂ അജ്ഞാത രോഗം….

ടൊറന്റോ (Toronto) : യു.എസ് സൈനിക,​ നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ (US military, diplomatic and intelligence officials) പിടികൂടുന്ന ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗ (An unknown disease called...

അതിശയ പ്രസവം; ആദ്യത്തെ കുഞ്ഞു മരിച്ചു, 22 ദിവസത്തിന് അടുത്ത കുഞ്ഞിന് ജന്മം നൽകി അമ്മ

വാഷിങ്ടൺ (Washington) : യുകെ (UK) യിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നൽകി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നൽകുന്നത്. 22 ദിവസത്തെ വ്യത്യാസത്തിൽ വിവിധ ആശുപത്രികളിൽ...

അറിഞ്ഞില്ലേ!! യു.കെയ്ക്ക് ഇനി നല്ല സമയം..

ലണ്ടൻ : ഡേ ലൈറ്റ് സേവിങ് ടൈം(Day Light Saving Time) എന്നറിയപ്പെടുന്ന സമയ പുന:ക്രമീകരണത്തിന്റെ ഭാഗമായി യു കെ(UK)യിൽ സമയം മാറി. ബ്രിട്ടനിലെ (Britain)ക്ലോക്കുകളിൽ വെളുപ്പിന് ഒരു മണി എന്നതിന് പകരം...

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

കഴിഞ്ഞ ചൊവ്വാഴ്ച ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പലിടിച്ച് തകര്‍ന്ന സംഭവത്തില്‍ (Baltimore Bridge Collapse) തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളത്തില്‍ വീണ് ആറ് പേര്‍ക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയത്. ഇവരെ ജീവനോടെ...

അതികഠിനമായ വയറുവേദന; സ്കാൻ ചെയപ്പോൾ….

വിയറ്റ്നാം (Viyatnam) : അതികഠിനമായ വയറുവേദനയുമായാണ് 34 വയസുകാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്. പ്രാഥമിക പരിശോധനകളിൽ എന്താണെന്ന് മനസിലാവാതെ വന്നതോടെ എക്സ്റേയും അൾട്രാസൗണ്ട് സ്കാനും എടുത്ത് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന കാര്യം മനസിലാക്കിയത്...

പിതാവ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…

ലണ്ടൻ (London) : അമേരിക്ക (America) യിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 29 കാരനായ പിതാവ് സാമുവൽ വാർനോക്കി (Samuel...

Latest news

- Advertisement -spot_img