Monday, March 31, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

അശങ്കകള്‍ക്ക് വിരാമം സുനിത വില്യംസ് ഉടന്‍ മടങ്ങിയെത്തും, 19ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കും

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഉടന്‍ തിരികെയെത്തും.ഒന്‍പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവരും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം...

സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച വിജയം; ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന്‍; യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം പിന്‍വലിച്ച് അമേരിക്ക

റിയാദ്: യുക്രെയിന്‍-റഷ്യന്‍ യുദ്ധത്തിന് താല്‍കാലിക വിരാമം. സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ യുക്രൈന്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുക്രൈന്‍ തീരുമാനം. യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം...

സുനിത വില്യംസ് ഭൂമിയിലേക്ക്; പഴയ ആരോഗ്യസ്ഥിതിയിലെത്താൻ കാത്തിരിക്കണം ;വിൽമോറും ദീർഘചികിത്സക്ക് വിധേയനാകണം

കഴിഞ്ഞവർഷം ജൂണ്‍ അ‌ഞ്ചിന് വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി പോയതാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പോയത്. എന്നാല്‍ ഇവരുടെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടത്തിനുണ്ടായ...

രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയിൽ നടപ്പിലാക്കി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലശേരി നെട്ടുരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷ്, പെരുംതട്ടവളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് . തലശ്ശേരി സ്വദേശി...

ഹമാസിന് അന്ത്യശാസന൦, എല്ലാ ബന്ദികളെയും വിട്ടയ്ക്കണം; നിലപാടിലുറച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഹമാസിന് അന്ത്യശാസനവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നാണ് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ...

അമേരിക്കന്‍ പൗരത്വ൦ ലഭിക്കാൻ ‘ഗോള്‍ഡ് കാര്‍ഡ് ‘; അറിയാം പുതിയ മാറ്റങ്ങൾ

വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന 5 മില്യണ്‍ ഡോളറിന്റെ 'ഗോള്‍ഡ് കാര്‍ഡ്' (Gold Card)പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്(Donald Trump). യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള ഏറ്റുവും മികച്ച വഴിയാണ് ഈ റെഡിഡന്റ് പെര്‍മിറ്റ്....

ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം…

വത്തിക്കാൻ (Vathikkan) : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം. (Pope Francis, who was admitted to the hospital due to pneumonia, is in...

14-ാമത്തെ കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ എലോണ്‍ മസ്‌ക്, ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഷിവോണ്‍ സിലിസ്‌

ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് വീണ്ടും അച്ഛനായി. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസ് 14-ാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് – യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ അസാധാരണ രംഗങ്ങള്‍. നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്‌

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസില്‍ ലോകം അടുത്തിടെ കാണാത്ത തരത്തില്‍ ലോകനേതാക്കള്‍ തമ്മിലുളള നാടകീയ രംഗങ്ങള്‍ അരങ്ങേറി.ഇരുവരും തമ്മില്‍ അതിരൂക്ഷമായ വാക്‌പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാന്‍ സെലന്‍സ്‌കിയോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക...

ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം…

വത്തിക്കാൻ സിറ്റി (Vatican City) : കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. (The Vatican said that the health condition of...

Latest news

- Advertisement -spot_img