Monday, April 21, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

കാമുകന്റെ ക്രൂര മര്‍ദ്ദനം, ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ഒഹായോ (Ohayo): അമേരിക്കയിലെ ഒഹായോയിൽ മര്‍ദ്ദനമേറ്റ ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു വയസുകാരനായ കരീം കെയ്തയെ വീടിനുള്ളില്‍ ബോധമറ്റ നിലയിലാണ്...

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം തിരികെ പോകുമ്പോഴാണ് അപകടം. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു....

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ വിടവാങ്ങി

​ഗെയിം ഓഫ് ത്രോൺസ് (Game of Thrones) വെബ് സീരീസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചിതനായ പ്രശസ്ത നടൻ അയാൻ ​ഗെൽഡർ (Ian Gelder) (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക്...

കാ​റി​ൽ ക​ട​ന്നു കൂ​ടി​യ അ​തി​ഥി​യെ ക​ണ്ട് ഡ്രൈ​വ​ർ ഞെ​ട്ടി….

ന്യൂ​യോ​ർ​ക്ക് (Newyork) : അ​മേ​രി​ക്ക (America) ​യി​ലെ അ​ല​ബാ​മ ഹൈ​വേ​യി​ലൂ​ടെ അ​തി​വേ​ഗം പാ​ഞ്ഞു​പോ​കു​ന്ന ഒ​രു കാ​റി​ലെ അ​പ്ര​തീ​ക്ഷി​ത സ​ഞ്ചാ​രി​യെ ക​ണ്ടു കാ​ഴ്ച​ക്കാ​ർ ഞെ​ട്ടി.കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി ഡി​ക്കി​ക്കു താ​ഴെ ഒ​രു പാമ്പ് ചു​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. കാ​റി​ൽ​നി​ന്നു...

തൂക്കികൊല്ലാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വൻ ട്വിസ്റ്റ് …

മകന്റെ കൊലയാളിയുടെ വധശിക്ഷ നേരിട്ട് കാണാനെന്തിയ പിതാവിന് ഒടുവിൽ മനസ്സലിവുണ്ടായി. വധശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് സൗദി പൗരൻ പ്രതിക്ക് മാപ്പ് നൽകിയത്.ഏവരെയും ഞെട്ടിച്ചത് നഷ്ടപരിഹാരം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ...

കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

കൊവിഡ് വാക്സി(Covid Vaxine)നായ കൊവിഷീൽഡ് (Covishield) പിൻവലിച്ച് യുകെയിലെ മരുന്നുനിർമ്മാണ കമ്പനിയായ ആസ്ട്രസെനക (AstraZeneca). കൊവിഡ് വാക്സിനുകൾ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊവിഷീൽഡ് പിൻവലിച്ചിരിക്കുന്നത്. അതേസമയം, വാണിജ്യപരമായ കാരണങ്ങളെ...

പ​ണം അ​ട​ച്ച​തി​ന് ശേ​ഷം മൂ​ത്രം ഒ​ഴി​ച്ചാ​ൽ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഫോ​ണി​ലെ​ത്തും പ​രി​ശോ​ധ​ന ഫ​ലം…

ഹി​റ്റാ​ണ് ഈ ​സ്മാ​ർ​ട്ട് പ​ബ്ലി​ക് ടോ​യ്‌​ല​റ്റ് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ൾ മൂ​ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ന​ട​ത്തു​ന്ന സ്മാ​ർ​ട്ട് പ​ബ്ലി​ക് ശു​ചി​മു​റി​ക​ൾക്ക് ചൈ​ന​യി​ൽ തു​ട​ക്കം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ശു​ചി​മു​റി​ക​ൾ ബീ​ജി​ങ്, ഷാ​ങ്ഹാ​യ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ...

ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊന്ന നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്…

ന്യൂയോര്‍ക്ക് (New York) : അമേരിക്കയിലെ പെന്‍സില്‍വേനിയ (Pennsylvania, USA) യില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41) (Heather Pres) യാണ് അമിതമായ അളവില്‍ ഇന്‍സുലിന്‍ (Insulin) കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയത്. ഈ കേസില്‍...

മുത്തശ്ശി പാലിന് പകരം നൽകിയ വൈൻ കലർത്തിയ മിശ്രിതം കുടിച്ച് പിഞ്ചുകുഞ്ഞ് കോമസ്റ്റേജിൽ…

ഇറ്റലി (Ittali) : ഇറ്റലിയിലെ ഫ്രാങ്കോവില്ല (Francovilla, Italy) യിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. പാൽപ്പൊടി (Milk Powder) യുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു...

കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; കമ്പനിയുടെ തുറന്ന് പറച്ചിലില്‍ ഞെട്ടി വാക്‌സിനെടുത്തവര്‍

ലണ്ടന്‍: ആസ്ട്രാസെനകയുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ലോകം. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് കമ്പനി കഴിഞ്ഞദിവസം സമ്മതിച്ചത.് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ്...

Latest news

- Advertisement -spot_img