Sunday, April 20, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ആകാശത്ത് ഇന്ന് `ചന്ദ്രവിസ്മയം’…. സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ….

ന്യൂഡൽഹി (Newdelhi) : ആകാശത്ത് ഇന്ന് ‘ചാന്ദ്രവിസ്മയം’. സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ‍ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന്...

എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ ഹോട്ടല്‍മുറിയിൽ അതിക്രമം…

ന്യൂഡല്‍ഹി (Newdelhi) : ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച്...

റഷ്യയിൽ ഭൂകമ്പം; 7.2 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്…

മോസ്കോ (Moscow) : റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ...

വിവാഹ ക്ഷണക്കത്തിൽ ഡിമാൻഡ്; വിവാഹത്തിന് വരുമ്പോൾ 27000 രൂപ കൊണ്ടുവരണം…

വിവാഹത്തിന് പോകുമ്പോള്‍ നമ്മളെല്ലാം സമ്മാനങ്ങൾ കൈയിൽ കരുതാറുണ്ട്. ഇന്നത്തെ കാലത്ത് സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്ന് പ്രത്യേകിച്ച് പറഞ്ഞാലും എന്തെങ്കിലും നമ്മൾ വധുവും വരനും നല്‍കുക പതിവാണ്. എന്നാൽ, കല്ല്യാണത്തിന് ക്ഷണിക്കുമ്പോൾ അതിഥികളോട് ഒരു...

ജർമ്മൻ പൗരൻ വീടിനുള്ളിൽ മരിച്ച നിലയിൽ…

തിരുവനന്തപുരം (Thiruvananthapuram): ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗോ​ർ​ജ് കാ​ളി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ച്ച​ൽ കു​ന്ന​ത്തു​വി​ളാ​കം ല​ക്ഷ്മി​ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ജ​ർ​മ​ൻ ദ​മ്പ​തി​ക​ളെ...

ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു

സാവോ പോളോ (Savopolo) : ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. കസ്കവിൽ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ...

ജപ്പാനിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി (Newdelhi) : ജപ്പാന്റെ തെക്കൻതീരത്ത് വൻ ഭൂകമ്പം. വ്യാഴാഴ്ച ജപ്പാന്റെ തെക്കൻ തീരത്താണ് റിക്ടർ സെക്‌യിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് സൂനാമി മുന്നറിയിപ്പ് നൽകി...

ബാറ്ററി വളർത്തുനായ കടിച്ചുമുറിച്ചു…. വീട് അഗ്നിബാധയിൽ കത്തിനശിച്ചു…

വാഷിങ്ടണ്‍: ഒക്ലഹോമയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്ററി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽനിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നാബാധയാകുകയും ചെയ്യുന്നത്...

`കല്യാണം കഴിക്കുന്നില്ലേ?’യെന്ന ചോദ്യം തലവേദനയായി….60 കാരനെ തല്ലിക്കൊന്നു…

ജക്കാര്‍ത്ത (Jakkartha) : ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ്...

ഓൺലൈൻ വാങ്ങിയ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസ്സം…. പരിശോധനയിൽ!!

വിർജീനിയ (Virgenia): അമേരിക്കയിലെ വിർജീനിയയിലെ സഫോൾക്കിലാണ് സംഭവം. ഓൺലൈൻ പാർസൽ വാങ്ങിയ ഭക്ഷണത്തിൽ നിന്ന് 33 കാരന് ലഭിച്ചത് മൂക്കുത്തിയുടെ ഭാഗം. സഫോൾക്ക് സ്വദേശിയായ ജെറമി പ്രമുഖ ഭക്ഷണ ശൃംഖലയായ ടാകോ ബെല്ലിൽ...

Latest news

- Advertisement -spot_img