Saturday, April 19, 2025
- Advertisement -spot_img

CATEGORY

HEALTH

ബീറ്റ്റൂട്ട് ഷേക്ക് കൂടിക്കൂ…ഹീമോഗ്ലോബിന്റെ അളവ് കൂട്ടൂ …

ബീറ്റ്റൂട്ട് പോഷക​ ​ഗുണങ്ങൾ ഏറെയുള്ള ഒരു സൂപ്പർഫുഡ് എന്ന് പേരിൽ ഇടം പിടിച്ചിട്ടുണ്ട്. കറികളായിട്ടും സാലഡിനോടൊപ്പമൊക്കെ ബീറ്റ്റൂട്ട് നമ്മൾ കഴിക്കാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി കുടിച്ചാൽ ശരീരത്തിന്റെ...

വിറ്റാമിൻ ഡി കുറവാണെങ്കിൽ എന്ത് സംഭവിക്കും?

ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി എഡിറ്റർ ഡോ. റോബർട്ട് എച്ച്. ഷ്മെർലിംഗിന്‍റെ അഭിപ്രായത്തിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ അസ്ഥികൾക്ക് ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസ്ഥികളുടെ ബലം കുറയുന്ന ഓസ്റ്റിയോമലാസിയ എന്ന...

ബദാം കഴിക്കേണ്ടത് എങ്ങനെ? ഗുണങ്ങൾ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യൂ…

ആരോ​ഗ്യ​ ഗുണങ്ങളിൽ സമ്പന്നനാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റി-ഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി നൽകാനും സമ്മർദ്ദത്തിൽ നിന്ന് രക്ഷതേടാനും ബദാം പതിവാക്കാം. കുതിർത്തും...

അമീബിക് മസ്തിഷ്‌ക ജ്വരം: സ്വയം ചികിത്സ പാടില്ല ; രോഗ ലക്ഷണങ്ങൾ …പ്രതിരോധ മാർഗങ്ങൾ അറിയാം….

കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ...

വളംകടി…. വീട്ടുവൈദ്യ ചികിത്സകൾ പലത്…

ഷൂ സ്ഥിരമായി ഉപയോഗിക്കുന്നവരിലും പ്രമേഹബാധയുള്ളവരിലും കണ്ടുവരുന്ന രോഗമാണ് ഫംഗസ് ബാധ മൂലമുണ്ടാവുന്ന വളംകടി. മഴക്കാലത്ത് മറ്റുള്ളവരിലും ഇത് വ്യാപകമാണ്. കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പത്തില്‍ വളരുന്ന ഫംഗസാണിതിന് കാരണം. പ്രധാനമായും രണ്ടു ചെറുവിരലുകളെയാണ് ഇത് ബാധിക്കുന്നത്. വളംകടിക്കുള്ള...

കട്ടൻ ഇഷ്ട്ടപ്പെട്ടോളൂ, ആവശ്യത്തിന് കുടിച്ചോളൂ, ഗുണങ്ങളറിയാം…

മലയാളികളുടെ വികാരമാണ് ചായ. നല്ല ചായ കിട്ടുമെന്നറിഞ്ഞാൽ അവിടേക്ക് കിലോമീറ്ററുകൾ താണ്ടിയെത്താനും ചിലർ തയ്യാറാണ്. പാൽച്ചായ കുടിക്കുന്നതിനേക്കാൾ കട്ടൻച്ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, കട്ടൻ ചായ പതിവാക്കിയാൽ ശരീരത്തിന് ​ഗുണമാണോ ദോഷമാണോ സംഭവിക്കുന്നതെന്ന് നോക്കാം. പതിവായി...

കർക്കടക സ്പെഷ്യൽ ഉലുവ ബാർസ് വീട്ടിൽ എളുപ്പം തയ്യാറാക്കാം…

കർക്കിടക മാസം ആരോഗ്യസംരക്ഷണത്തിന്റെ മാസം കൂടിയാണ്. പണ്ടത്തെ തലമുറ കർക്കിടക മാസ രോഗങ്ങളെ തടുത്തു നിർത്തിയിരുന്നത് പ്രത്യേക ഔഷധ പ്രയോഗങ്ങളിലൂടെ ആയിരുന്നു. ചില പ്രത്യേക മരുന്ന് കഞ്ഞികൾ, മരുന്ന് പ്രയോഗങ്ങൾ, തേച്ചുകുളി എന്നിവയൊക്കെ...

വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ ;ഗുണമോ? ദോഷമോ?

പലരുടെയും ദിനചര്യയിൽ നെയ്യ് ഒരു അവിഭാജ്യ ഘടകമാണ് . ആരോഗ്യത്തിന് ഗുണകരമായതിനാൽ തന്നെ നെയ്യ് പല വിഭവങ്ങൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ ശരീരഭാരം കൂട്ടുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കരുതി നെയ്യ് പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. യാഥാർത്ഥ്യം...

ഒരാഴ്ചയ്ക്കിടെ 11 എച്ച് 1 എൻ 1 മരണം…

തി​രു​വ​ന​ന്ത​പു​രം (Thiruvananthapuram) : പ​ക​ർ​ച്ച​പ്പ​നി​ക്ക്​ പി​ന്നാ​ലെ എ​ച്ച്​ 1എ​ൻ 1 രോ​ഗ​ബാ​ധ​യും സം​സ്ഥാ​ന​ത്ത്​ വ്യാ​പ​കമാകുന്നു. ​ എ​ച്ച്​ 1എ​ൻ 1 രോ​ഗ​ബാ​ധ​യും മ​ര​ണ​ങ്ങ​ളും കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രാ​ഴ്ച​​ക്കി​ടെ 498 പേ​ർ​ക്കാ​ണ്​​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്....

പ്രമേഹം ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ …

പ്രമേഹം പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം,...

Latest news

- Advertisement -spot_img