Thursday, August 14, 2025
- Advertisement -spot_img

CATEGORY

HEALTH

പപ്പടം എണ്ണയില്ലാതെ പൊള്ളിച്ചെടുക്കാൻ സൂത്രവിദ്യ….

പപ്പടം പൊരിക്കാൻ എണ്ണ നിർബന്ധമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എണ്ണയില്ലാതെയും പപ്പടം വറുക്കാമെന്ന് പറഞ്ഞാലോ? തമാശയാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളതാണ്. ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിന്റെ രുചി വേറെയൊന്ന് തന്നെയാണ്. ഇങ്ങനെ...

ഇന്ന് ലോക പുഞ്ചിരിദിനം; മന്ദഹാസം മധുരിതമാക്കാൻ നിരവധിവഴികൾ …

മനസ്സ് നിറഞ്ഞൊരു പുഞ്ചിരി കൊടുക്കാനും വാങ്ങാനും കഴിയുന്നതിനേക്കാള്‍ വലിയൊരു സന്തോഷം എന്താണുള്ളത്. പുഞ്ചിരി മെല്ലെ വിരിഞ്ഞ് ചിരിയായി മാറുന്നതോടെ, നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളുമൊക്കെ അല്‍പനേരത്തേക്കെങ്കിലും കളമൊഴിയും. ചെറിയൊരു സന്തോഷം മനസ്സില്‍ നിറയും....

കാഞ്ഞിരത്തിന്റെ തൊലിയിട്ട വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ…

എറണാകുളം (Ernakulam) : ഗ്യാസിന്റെ അസുഖത്തിന് കാഞ്ഞിരത്തിന്റെ തൊലി തിളപ്പിച്ച് വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ (53) എന്നിവരാണ് വെള്ളം കുടിച്ചത്....

മധുരമൂറും അവല്‍ വിളയിച്ചത് നിമിഷനേരം കൊണ്ട് തയ്യാറാക്കാം…

മധുരമൂറും അവല്‍ വിളയിച്ചത് തയ്യാറാക്കിയാലോ ? കാലങ്ങളോളം കേടുവരാത്ത രീതിയില്‍ കിടിലന്‍ രുചിയില്‍ അവല്‍ വിളയിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ 1.അവല്‍ – 250 ഗ്രാം 2.ശര്‍ക്കര – 250 ഗ്രാം 3.ഏലയ്ക്ക പൊടി – 1...

ബ്ലാക്ക് ഫോറസ്റ്റിലും റെഡ് വെൽവറ്റ് കേക്കിലും കാൻസറിന് കാരണമാകുന്ന മാരക രാസവസ്തുക്കൾ…

ബംഗളൂരു (Bangalur) : ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ബംഗളൂരുവിലെ ബേക്കറികളിൽ...

ഡ്രാഗൺ ഫ്രൂട്ട് ‘വികാരമില്ലാത്ത പഴ’മല്ല ; ​ഗുണങ്ങളറിഞ്ഞാൽ നിങ്ങളിത് ദിവസവും കഴിക്കും…

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്. ഇതിൽ വെള്ള ഡ്രാ​ഗൺ ഫ്രൂട്ടിന് ആരാധകർ പൊതുവെ...

ചായയ്ക്ക് മധുരം കൂട്ടാന്‍ പഞ്ചസാര വേണ്ടേ വേണ്ട ! ചായയ്ക്ക് മധുരമൂറാൻ ഇനി ഇതുമാത്രം മതി…

ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരം കൂട്ടി കടുപ്പത്തിലുണ്ടാക്കാുന്ന ചായ എന്നും നമുക്ക് പ്രിയങ്കരം തന്നെയാണ്. എന്നാല്‍ ദിവസവും കുടിക്കുന്ന ചായയില്‍ പഞ്ചസാര മാറ്റി ശര്‍ക്കര ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇരുമ്പ്,...

ചുണ്ടുകള്‍ ചുവന്നുതുടുക്കാൻ ഇക്കാര്യങ്ങള്‍ ചെയ്യാം…

മനോഹരമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ കൃത്യമായ പരിപാലനം നടത്താത്തതിനാല്‍ പലര്‍ക്കും ചുണ്ടുകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ഇതാ ചുണ്ടുകള്‍ എപ്പോഴും സുന്ദരമായി സൂക്ഷിക്കാന്‍ കുറച്ച് ടിപ്‌സ്… ബീറ്റ്റൂട്ടിനെ പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റികെന്ന് പറയാം....

കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3 എൻ2, എച്ച്1 എൻ1 രോഗബാധ

കാസര്‍ഗോഡ്പ (Kasargodu) : പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3 എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ...

പെർഫ്യൂമിൽ നിന്ന് വിഷ പുക ശ്വസിച്ച12 കാരന് ഹൃദയാഘാതം…

സാധാരണ ദിവസങ്ങളിൽ പോലും ബോഡി പെർഫ്യൂമുകളും മറ്റ് സുഗന്ധ പദാർഥങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മൾ. നല്ല സുഗന്ധം ലഭിക്കാൻ വിലകൂടിയ പെർഫ്യൂമകൾ മികച്ച ഓപ്ഷനായി സ്വീകരിക്കാറുമുണ്ട് നമ്മളിൽ പലരും. എന്നാൽ ബോഡി പെർഫ്യൂമുകളിൽ ഉൾപ്പെടെ...

Latest news

- Advertisement -spot_img