Saturday, August 16, 2025
- Advertisement -spot_img

CATEGORY

HEALTH

പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പഴവർഗ്ഗങ്ങൾ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാ ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നവരാണ് നമ്മളിൽ പലരും. പഴങ്ങൾ ഏതു സമയത്തും കഴിക്കാൻ അനുയോജ്യമാണ് എന്നത് യാഥാർഥ്യം . ചിലർ രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒപ്പം...

ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം മാറ്റങ്ങൾ…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍...

സ്മൂത്തി കഴിക്കൂ, ജീവിതം സ്മൂത്താക്കാം; ശീലമാക്കിക്കോളൂ… ​

ഒരു ദിവസം സുന്ദരമാകുന്നത്, എപ്പോഴും നമ്മുടെ പ്രഭാതഭക്ഷണത്തെ ആശ്രയിച്ചിരിക്കും. രാവിലെ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം. എല്ലാ ദിവസവും പഴ വർ​ഗങ്ങൾ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാൽ അതിന്റെ ​ഗുണവും...

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച...

ഡയറ്റിൽ പപ്പായയുടെ കുരു ഉൾപ്പെടുത്താറുണ്ടോ? അറിയാം ഗുണങ്ങൾ…

പപ്പായ ധാരാളം കഴിക്കുന്നവരാണ് നമ്മൾ അല്ലെ ? അതിന് ധാരാളം ഗുണങ്ങളും ഉണ്ട്. അപ്പോൾ പിന്നെ ഈ പപ്പായയുടെ കുരു നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലോ. കൗതുകം തോന്നുന്നുണ്ടോ ? അറിയാം ഗുണങ്ങൾ. പ്രോട്ടീൻ പ്രോട്ടീനുകളുടെ കലവറയാണ്...

വരണ്ട ചുണ്ടാണോ? പരിഹാരമുണ്ട്

ഈ കാലഘട്ടത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ഒട്ടനവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. മുഖത്ത് പാട് വന്നലോ ചെറിയ ഒരു കുരു വന്നാലോ പോലും നമുക്ക് വേവലാതിയാണ്. മുഖക്കുരു ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ എന്നതുപോലെ തന്നെ...

സന്ധി വാതം; ലക്ഷണങ്ങൾ, പരിഹാരങ്ങൾ…

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സന്ധിവാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നത്. പ്രാഥമികമായി സന്ധികളെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. വേദന, കാഠിന്യം, വീക്കം...

പച്ചനെല്ലിക്ക, പച്ച മഞ്ഞൾ ; പ്രമേഹവും കൊളസ്ട്രോളും പമ്പകടത്തും …

പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിക്കുന്ന ഒന്നാണ് . ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷണം...

ഐസ് കാൻഡിയിൽ കൊടിയ വിഷം…

കോഴിക്കോട് (Calicut) : മുക്കം കാരശ്ശേരിയിൽ അന്നു ഐസ്ക്രീം സ്ഥാപനത്തിനാണ് സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വിൽപ്പന നടത്തിയതിന് താമരശേരി ഒന്നാം ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. ഐസ് കാൻഡിയിൽ...

നിപ്പ; കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ…

കോട്ടയം (Kottayam): നിപ്പ സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് (Kottayam Medical College) ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. സമീപ ജില്ലയിൽ നിന്നാണ്...

Latest news

- Advertisement -spot_img