Thursday, August 7, 2025
- Advertisement -spot_img

CATEGORY

HEALTH

വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?

നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട്, പല്ലിനു കേട്; പാർശ്വഫലങ്ങളും അറിയണം രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ...

നിപ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ആദ്യ വാക്‌സിൻ: മനുഷ്യരിൽ പരീക്ഷണം തുടങ്ങി

നിപ്പ വൈറസിനെതിരായ പരീക്ഷണാത്മക വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതായി ഓക്സ്ഫോർഡ് സർവകലാശാല. മാരകമായ വൈറസിന് ഇതുവരെ വാക്സിൻ കണ്ട് പിടിച്ചിരുന്നില്ല. ഏകദേശം 25 വർഷം മുമ്പ് മലേഷ്യയിലാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത്...

പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താൻ സാധിക്കുന്ന ഡിഎൻഎ പരിശോധനയുമായി ഗവേഷകർ

ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള ഡിഎൻഎ പരിശോധനയുമായി യുഎസ് ഗവേഷകർ. എല്ലാ പ്രധാന മനുഷ്യാവയവങ്ങളെയും ബാധിക്കുന്ന 18 തരം പ്രാരംഭ ഘട്ട ക്യാൻസറുകൾ തിരിച്ചറിയാൻ സാധിക്കുന്ന പരിശോധനയാണ് യുഎസ് ഗവേഷകർ കണ്ടെത്തിയതെന്ന് ദി ഗാർഡിയൻ...

കുഴിമന്തി മരണമന്തിയോ?

കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേർക്ക് ഭക്ഷ്യവിഷബാധ. കളമശ്ശേരിയിലെ ‘പാതിര കോഴി’ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ...

അൽഷിമേഴ്സ് ചികിത്സയിൽ നിർണായക കണ്ടെത്തലുമായി തൃശ്ശൂർ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ

തൃശ്ശൂർ: മുതിർന്ന പൗരന്മാരിൽ ഒമ്പതിൽ ഒരാൾക്ക് കണ്ടുവരുന്ന അൽഷിമേഴ്‌സ് ചികിത്സയിൽ വലിയ മാറ്റം വരുത്താവുന്ന കണ്ടുപിടിത്തവുമായി തൃശൂർ ജൂബിലി മിഷനിലെ ഗവേഷകർ. 'ഇന്ത്യൻ പുകയില’ എന്നറിയപ്പെടുന്ന ലോബെലിയ ഇൻഫ്ളാറ്റ ചെടിയിൽനിന്നുള്ള തന്മാത്ര തലച്ചോറിലെ...

തൈരിൽ ഈ പ്രയോഗം മതി കൊളസ്‌ട്രോളും ബിപിയും മലബന്ധവും നീക്കാൻ

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും തൈരും...

പ്രമേഹരോഗികൾക്ക് നൽകുന്ന ഒസെംപിക് ഗുളിക പൊണ്ണത്തടി കുറയ്ക്കാൻ ബെസ്റ്റ്

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒസെംപിക് മരുന്ന് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ കേരളത്തിലും ആവശ്യക്കാർ കൂടുന്നു. ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്നാണ് എത്തുന്നത്. മൂന്നു മാസത്തിനുള്ളിൽ അതിശയകരമായ രീതിയിൽ വണ്ണം കുറയുമെന്നതാണ് ഈ മരുന്നിന്റെ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനമായ കാര്യമാണ് ഭക്ഷണനിയന്ത്രണം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനായി കൃത്യമായ ഭക്ഷണങ്ങൾ തന്നെ തിരിഞ്ഞെടുക്കേണ്ടതായി വരുന്നു. ആപ്പിളിന്റെയും ഓറഞ്ചിന്റെയും സമൃദ്ധമായ ഈ സീസണിൽ പ്രമേഹ രോഗികളായ വ്യക്തികൾക്ക്...

ഭാരം കുറയ്ക്കാൻ കഴിക്കാം ഈ 5 ഭക്ഷണങ്ങൾ.

ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പങ്ക് ചെറുതല്ല. ആരോഗ്യകരമായ ഭാരത്തിൽ ശരീരം നിലനിർത്തുന്നത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിതിവരെ തടയുന്നു. ആതുകൊണ്ട് തന്നെ കലോറി കുറഞ്ഞ...

ജലാംശം അടങ്ങിയ ഭക്ഷണം കഴിച്ച് നിർജ്ജലീകരണം തടയാം

ശരീരത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് വെള്ളം എത്ര പ്രധാനമാണെന്ന് നമ്മൾക്ക് അറിയാം. എന്നാലും ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം. ശരീരത്തിൽ...

Latest news

- Advertisement -spot_img