Friday, April 4, 2025
- Advertisement -spot_img

CATEGORY

HEALTH

ആരോഗ്യത്തിനായി കൂടെക്കൂട്ടാം കൂൺ

ഒട്ടുമിക്ക ആളുകളുടേയും ഇഷ്ടഭക്ഷണമാണ് കൂണ്‍. നാം കണ്ടെത്തിയിട്ടുള്ളതനുസരിച്ച് ഏകദേശം 1,600 കൂണ്‍ ഇനങ്ങളുണ്ട്, എന്നാല്‍ ഇവയില്‍ 100 എണ്ണം മാത്രമേ ഭക്ഷ്യയോഗ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഇതില്‍ത്തന്നെ 33 ഇനം ലോകമെമ്പാടും ഉപഭോഗത്തിനായി കൃഷി ചെയ്യുന്നു....

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും പതിവായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ദഹനം...

ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി കൊളംബിയ സർവകലാശാല

1 കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച...

ശരീരത്തിലെ കൊഴുപ്പ് കളയാൻ കറുവപ്പട്ട…

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഡയറ്റുകള്‍ വരെ പെടുന്നു. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയാനാകില്ല, ഒപ്പം വ്യായാമവും...

വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?

നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട്, പല്ലിനു കേട്; പാർശ്വഫലങ്ങളും അറിയണം രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ...

നിപ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ആദ്യ വാക്‌സിൻ: മനുഷ്യരിൽ പരീക്ഷണം തുടങ്ങി

നിപ്പ വൈറസിനെതിരായ പരീക്ഷണാത്മക വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതായി ഓക്സ്ഫോർഡ് സർവകലാശാല. മാരകമായ വൈറസിന് ഇതുവരെ വാക്സിൻ കണ്ട് പിടിച്ചിരുന്നില്ല. ഏകദേശം 25 വർഷം മുമ്പ് മലേഷ്യയിലാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത്...

പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താൻ സാധിക്കുന്ന ഡിഎൻഎ പരിശോധനയുമായി ഗവേഷകർ

ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള ഡിഎൻഎ പരിശോധനയുമായി യുഎസ് ഗവേഷകർ. എല്ലാ പ്രധാന മനുഷ്യാവയവങ്ങളെയും ബാധിക്കുന്ന 18 തരം പ്രാരംഭ ഘട്ട ക്യാൻസറുകൾ തിരിച്ചറിയാൻ സാധിക്കുന്ന പരിശോധനയാണ് യുഎസ് ഗവേഷകർ കണ്ടെത്തിയതെന്ന് ദി ഗാർഡിയൻ...

കുഴിമന്തി മരണമന്തിയോ?

കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേർക്ക് ഭക്ഷ്യവിഷബാധ. കളമശ്ശേരിയിലെ ‘പാതിര കോഴി’ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ...

അൽഷിമേഴ്സ് ചികിത്സയിൽ നിർണായക കണ്ടെത്തലുമായി തൃശ്ശൂർ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ

തൃശ്ശൂർ: മുതിർന്ന പൗരന്മാരിൽ ഒമ്പതിൽ ഒരാൾക്ക് കണ്ടുവരുന്ന അൽഷിമേഴ്‌സ് ചികിത്സയിൽ വലിയ മാറ്റം വരുത്താവുന്ന കണ്ടുപിടിത്തവുമായി തൃശൂർ ജൂബിലി മിഷനിലെ ഗവേഷകർ. 'ഇന്ത്യൻ പുകയില’ എന്നറിയപ്പെടുന്ന ലോബെലിയ ഇൻഫ്ളാറ്റ ചെടിയിൽനിന്നുള്ള തന്മാത്ര തലച്ചോറിലെ...

തൈരിൽ ഈ പ്രയോഗം മതി കൊളസ്‌ട്രോളും ബിപിയും മലബന്ധവും നീക്കാൻ

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും തൈരും...

Latest news

- Advertisement -spot_img