Wednesday, August 13, 2025
- Advertisement -spot_img

CATEGORY

HEALTH

ചില്ലറക്കാരനല്ല വെളുത്തുള്ളി; ഭക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യം കൂട്ടാനും മികച്ചത്; അറിയാം ഗുണങ്ങള്‍

ദൈനംദിന ഭക്ഷണക്രമത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ഭക്ഷണത്തിന്റെ രുചികൂട്ടാനായി വെളുത്തുള്ളിയുടെ പങ്ക് വലുതാണ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളിയെ നമ്മുക്ക് ഉപയോഗിക്കാം. വെളുത്തുള്ളി കൊണ്ട് നമ്മുക്ക് വീട്ടില്‍...

കേരളം ഇനി ലോക ശ്രദ്ധയിൽ; ആർത്തവവേളയിൽ ഇനി വർക്ക് ഫ്രം ഹോം…..

തിരുവനന്തപുരം (Thiruvananthapuram) : കുടുംബശ്രീ ജീവനക്കാർക്ക് (Kudumbashree employees) ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് (Local Self-Government...

നാണം ഒരു മോശം കാര്യമാണോ? അമിതമായി നാണിക്കല്‍ നല്ലതാണോ?

നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം. എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ...

ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കുമോ?

നല്ലൊരു ലൈംഗിക ജീവിതത്തിനെ സ്മാര്‍ട്ട്‌ഫോണുകള്‍ (Smart Phones) ബാധിക്കുമോ? അതെ, ദോഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയിലെ വില്ലന്മാര്‍ എന്നാണ് സ്മാര്‍ട്ട് ഫോണുകളെ പറയുന്നത്. നമ്മുടെ മനസ്സിനെ തകര്‍ക്കുന്നത് പോലെ തന്നെയാണ് ലൈംഗികജീവിതത്തെയും സ്മാര്‍ട്ട്...

ഈ നാല് മാര്‍ഗങ്ങള്‍ പിന്തുടരൂ… ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാം

ജീവിതശൈലികളില്‍ നിസ്സാരമായി എടുക്കുന്ന ഒരു രോഗമാണ് ലൈംഗിക രോഗങ്ങള്‍ (Sexually transmitted diseases) അഥവാ എസ്ടിഡികള്‍ (STD) ശ്രദ്ധിക്കാതെ പോവുകയും നാണക്കേട് ഭയന്നിട്ടോ അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടോ പലരും ചികിത്സ പോലും തേടാറില്ല. തുടര്‍ന്ന്...

പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ? പഠനം പറയുന്നത്

പനി, തലവേദന എന്നീ മിക്ക രോഗങ്ങളുടെയും വേദനകള്‍ക്ക് നമ്മളില്‍ പലരും കഴിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ (Paracetamol). എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരള്‍ സ്തംഭനത്തിനും കരള്‍ നാശത്തിനും...

നല്ലരീതിയില്‍ ഉറങ്ങണോ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കിക്കോ..

നല്ലൊരു ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വേണ്ട ഒന്നാണ് ഉറക്കം. നല്ലതായി ഉറങ്ങാന്‍ കഴിയുമെങ്കില്‍ ആരോഗ്യവും അതിനനുസരിച്ച് മെച്ചപ്പെടും. എന്നാല്‍ ഇക്കാലത്ത് പലരും രാത്രിയില്‍ ഉറങ്ങുന്നത് തന്നെ വിരളമാണ്. ജോലി ഭാരവും അമിത സമ്മര്‍ദ്ദവുമൊക്കെ...

കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍

നമ്മുടെ കണ്ണുകള്‍ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ ജോലി തിരക്കും ഉറക്കിമില്ലായ്മയും ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗവും അധികമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിനുകളുടെ കുറവ് ഉണ്ടാവുകയും അത്...

വേനലിൽ ചിക്കൻപോക്സിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

പാലക്കാട്‌:വേനൽക്കാലരോഗമായ ചിക്കൻപോക്സ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ജനുവരിയിൽ 246, ഫെബ്രുവരിയിൽ 273 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട്‌...

കണ്ണിന്റെ സുരക്ഷയ്ക്ക് വേണ്ടി നിർബന്ധമായി കഴിക്കേണ്ട ഭക്ഷണങ്ങൾ …..

ജീവിതരീതികളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.ജീവിതരീതികൾ എന്ന് പറയുമ്പോൾ ഇതിൽ ആദ്യത്തേത് ഭക്ഷണകാര്യമാണ്. കണ്ണിൻറെ ആരോഗ്യം സംരക്ഷിച്ചുനിർത്തുന്നതിനും, കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഭക്ഷണത്തിൽ ഏറെ...

Latest news

- Advertisement -spot_img