Saturday, April 19, 2025
- Advertisement -spot_img

CATEGORY

HEALTH

കുപ്പിവെള്ളം കുടിയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കുക! ജ്യൂസ് കടകളിലും കുപ്പിവെള്ളം വില്‍ക്കുന്ന കടകളിലും പരിശോധന

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. സുരക്ഷിതമല്ലാത്ത...

വേനലില്‍ ചര്‍മ്മം തിളക്കത്തോടെ സംരക്ഷിക്കാം: ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫേസ് പാക്കുകൾ

ചര്‍മ്മ സംരക്ഷണത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നവരാണ് നമ്മള്‍.ചൂട് കാലം വരവായതോടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചു ആധിയില്ലാത്തവര്‍ കുറവായിരിക്കണം. ഈ വേനല്‍ കാലത്ത് ചര്‍മ്മം വരണ്ടുണങ്ങാതെ കാത്ത് സംരക്ഷിക്കാന്‍ കഴിയുന്ന ഫേസ് പാക്കുകളെ...

ഉണക്കമുന്തിരി ഒരു ചെറിയ മുന്തിരി അല്ല; അറിയാം ഗുണങ്ങള്‍

മിക്ക മധുരപലഹാരങ്ങളിലും നമ്മള്‍ ഇട്ട് കണ്ടിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി (Raisins). ഇതിന്റെ രുചി എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ളവര്‍ മധുരപലഹാരങ്ങളില്‍ മാത്രമല്ല വെറുതെയും കഴിക്കാറുണ്ട്. എന്നാല്‍ ഉണക്കമുന്തിരികള്‍ വെറുതെ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഉത്തമമാണ്. നിരവധി...

കുടവയര്‍ ഒരു വിഷമമാണോ? എങ്കില്‍ വഴിയുണ്ട്

യുവതലമുറയും പ്രായമായവരെയും വല്ലാതെ അലട്ടുന്ന ഒന്നാണ് കുടവയര്‍. ഭക്ഷണക്രമവും ജീവതശൈലിയുമൂലമാണ് പലര്‍ക്കും കുടവയര്‍ (Fatty Belly) ഉണ്ടാകാനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാതത്തിന്റെയും പ്രശ്‌നങ്ങളും ഉണ്ട്. എന്നാല്‍ കുടവയര്‍ കുറക്കാന്‍ നല്ലൊരു പോംവഴിയുണ്ട്. അധിക...

ചില്ലറക്കാരനല്ല വെളുത്തുള്ളി; ഭക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യം കൂട്ടാനും മികച്ചത്; അറിയാം ഗുണങ്ങള്‍

ദൈനംദിന ഭക്ഷണക്രമത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ഭക്ഷണത്തിന്റെ രുചികൂട്ടാനായി വെളുത്തുള്ളിയുടെ പങ്ക് വലുതാണ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളിയെ നമ്മുക്ക് ഉപയോഗിക്കാം. വെളുത്തുള്ളി കൊണ്ട് നമ്മുക്ക് വീട്ടില്‍...

കേരളം ഇനി ലോക ശ്രദ്ധയിൽ; ആർത്തവവേളയിൽ ഇനി വർക്ക് ഫ്രം ഹോം…..

തിരുവനന്തപുരം (Thiruvananthapuram) : കുടുംബശ്രീ ജീവനക്കാർക്ക് (Kudumbashree employees) ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് (Local Self-Government...

നാണം ഒരു മോശം കാര്യമാണോ? അമിതമായി നാണിക്കല്‍ നല്ലതാണോ?

നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം. എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ...

ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കുമോ?

നല്ലൊരു ലൈംഗിക ജീവിതത്തിനെ സ്മാര്‍ട്ട്‌ഫോണുകള്‍ (Smart Phones) ബാധിക്കുമോ? അതെ, ദോഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയിലെ വില്ലന്മാര്‍ എന്നാണ് സ്മാര്‍ട്ട് ഫോണുകളെ പറയുന്നത്. നമ്മുടെ മനസ്സിനെ തകര്‍ക്കുന്നത് പോലെ തന്നെയാണ് ലൈംഗികജീവിതത്തെയും സ്മാര്‍ട്ട്...

ഈ നാല് മാര്‍ഗങ്ങള്‍ പിന്തുടരൂ… ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാം

ജീവിതശൈലികളില്‍ നിസ്സാരമായി എടുക്കുന്ന ഒരു രോഗമാണ് ലൈംഗിക രോഗങ്ങള്‍ (Sexually transmitted diseases) അഥവാ എസ്ടിഡികള്‍ (STD) ശ്രദ്ധിക്കാതെ പോവുകയും നാണക്കേട് ഭയന്നിട്ടോ അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടോ പലരും ചികിത്സ പോലും തേടാറില്ല. തുടര്‍ന്ന്...

പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ? പഠനം പറയുന്നത്

പനി, തലവേദന എന്നീ മിക്ക രോഗങ്ങളുടെയും വേദനകള്‍ക്ക് നമ്മളില്‍ പലരും കഴിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ (Paracetamol). എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരള്‍ സ്തംഭനത്തിനും കരള്‍ നാശത്തിനും...

Latest news

- Advertisement -spot_img