Saturday, April 19, 2025
- Advertisement -spot_img

CATEGORY

HEALTH

ഒരു നുള്ള് ഉപ്പ് പലതിനും പരിഹാരം

ഇപ്പോഴത്തെ സാഹചര്യത്തിൽ ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. താപനില ക്രമാതീതമായി ഉയരുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇത് തടയാൻ ദിവസവും 10 മുതല്‍ 12 ഗ്ലാസ് വെള്ളം വരെ നിര്‍ബന്ധമായും...

ആർത്തവ ദിനങ്ങൾ ഇനി പേടി സ്വപ്നമാകില്ല.

ആർത്തവ ദിനങ്ങൾ പല സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടി സ്വപ്നമാണ്. അതിനുള്ള പ്രധാന കാരണം അസഹനീയമായ വയറു വേദനയും അമിത രക്തസ്രാവവുമാണ്. ചിലർക്ക് 5 ദിവസമുള്ള ആർത്തവ ചക്രമായിരിക്കും, എന്നാൽ മറ്റു ചിലർക്ക് അത്...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വില്പന നടത്തി നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ….

പാലക്കാട് (Palakkad) : ആന്റിബയോട്ടിക് മരുന്നുകൾ (Antibiotic Medicines) ഡോക്ടറുടെ കുറിപ്പടി (Priscription) യില്ലാതെ വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല…. കാരണം ഇതാണ്

വേനൽക്കാലവും ,അതിന് പുറമെ നോമ്പ് കാലവും… തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയവും. നോമ്പ് തുറക്കലിന് മുൻപന്തിയിലും തണ്ണിമത്തനുണ്ട്. ഈ കനത്ത ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത്...

ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി മലബന്ധം പരിഹരിക്കാം…

മലബന്ധം പലരുടെയും ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടാകാം. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. ചിലരില്‍ മാനസിക...

അടുക്കളയിലുള്ള ചില ചേരുവകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നു ……

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചില സുഗന്ധവ്യജ്ഞനങ്ങള്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം… മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ...

രാത്രിയിലെ ഉറക്കം ഇനി എന്തെളുപ്പം..

രാത്രിയിലെ ഉറക്കം അതിപ്രധാനമാണ് . പക്ഷെ പലർക്കും അത് വേണ്ടവിധത്തിൽ ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം. തിരിഞ്ഞും മറിഞ്ഞോമൊക്കെ കിടന്നാണ് പലരും നേരം വെളുപ്പിക്കുന്നത്. നല്ല ഉറക്കം കിട്ടണമെങ്കിൽ നല്ല ഭക്ഷണം പിന്തുടരണം. നമ്മൾ...

ഷവര്‍മ കടകളിൽ വ്യാപക പരിശോധന…

തിരുവനന്തപുരം (Thiruvananthapuram) : ഭക്ഷ്യ സുരക്ഷാ വകുപ്പി (Department of Food Safety) ന്റെ നേതൃത്വത്തില്‍ ഷവർമ വ്യാപാര സ്ഥാപനങ്ങളില്‍ (shawarma Shops) സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍...

പൊള്ളുന്ന വേനലിൽ വിഷമായി മാറുന്ന കുപ്പി വെള്ളം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിനംപ്രതി ചൂടിന്റെ കാഠിന്യം കൂടി വരികയാണ്. ഉഷ്ണത്തെ ചെറുക്കാനായി പല വഴികൾ തേടുകയാണ് നാം. അതിൽ പ്രധാന൦ കുടിവെള്ളം തന്നെയാണ്. പല നിറത്തിലുള്ള ഡ്രിങ്ക്‌സും കോളകളും തണുത്ത വെള്ളവുമൊക്കെ വിപണിയിൽ സജീവമാണ്.അതിനൊക്കെയും ആവശ്യക്കാർ...

അകറ്റിനിർത്താം ജീവിതശൈലി രോഗങ്ങളെ……

എന്താണ് ജീവിതശൈലി എന്ന് തന്നെ മറന്നു തുടങ്ങിയ ഈ കാലഘട്ടത്തിൽ അതിന്‍റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു. ആയുർവേദം ഒരു ജീവിതരീതി തന്നെയാണ്. ആയുർവേദത്തിൽ ജീവിതശൈലിയിൽ പാലിക്കേണ്ട ചില തത്വങ്ങൾ ചിട്ടയായി വിവരിച്ചിരിക്കുന്നു....

Latest news

- Advertisement -spot_img