Wednesday, June 25, 2025
- Advertisement -spot_img

CATEGORY

HEALTH

സൂക്ഷിക്കുക! പ്രമേഹ നിയന്ത്രണം പാളുന്നു, ഇന്‍സുലിന്‍ കനത്ത ചൂടില്‍ ഫലിക്കുന്നില്ല…

'ഇന്‍സുലിന്‍' (Insulin) കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം (Diabetics) കുറയുന്നില്ല'-ആറു വര്‍ഷമായി പ്രമേഹത്തിന് ഇന്‍സുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി. രോഗിയെയും അവരുപയോഗിച്ച ഇന്‍സുലിനും...

സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം….

മസ്കറ്റ് (Muscat) : ഒമാനി (Oman) ലാണ് സംഭവം. സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്‍റെ വാരിയെല്ലിന് ഒടിവ് (Adolescent fractured ribs due to excessive consumption of soft...

മുട്ട കഴിക്കാന്‍ മടിയാണെങ്കിൽ പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

മുട്ട പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് എന്നാല്‍ ചിലര്‍ക്ക് മുട്ടകഴിക്കാന്‍ മടിയാണ്. പ്രത്യേകിച്ച് മസില്‍ കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കൂടിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ പ്രധാനപ്പെട്ട ഒന്നാണ്. പ്രതിരോധശേഷി കൂട്ടാനും...

ശരീര ഭാരം കുറയ്ക്കണോ? ഇവ അതിനു സഹായിക്കും..

അമിതഭാരം പലർക്കും ഒരു തലവേദനയാണ്.പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴി തെളിക്കുമെന്നത് നിസ്സംശയം പറയാം.ശരീര ഭാരം കുറയ്ക്കാൻ ചില ഭക്ഷണക്രമം നിങ്ങളെ സഹായിക്കും. നെല്ലിക്ക ജ്യൂസും നാരങ്ങ വെള്ളവും ഏറെ ഗുണപ്രദമാണെന്ന് പഠനങ്ങൾ...

മഞ്ഞപ്പിത്തം പടരുന്നു… പനി, ക്ഷീണം, വയറുവേദന ലക്ഷണം കണ്ടാൽ ചികിത്സ വൈകരുത്

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം (Jaundice) ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നൽകുമ്പോൾ ശുദ്ധമായ വെള്ളമല്ലെങ്കിൽ അത് കൂട്ടമായി രോഗബാധയുണ്ടാക്കും....

നാരങ്ങാവെളളം അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം…..കാരണമിതാണ്

വേനല്‍ക്കാലമായതിനാല്‍ ഏല്ലാവരും ദഹമകറ്റാന്‍ നാരങ്ങാവെളളം കുടിക്കുന്നത് ശീലമാണ്. എന്നാല്‍ നാരങ്ങാവെളള ആവശ്യത്തിലധികം കൂടിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നത്. നാരങ്ങ വെള്ളത്തിന് ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്,...

വരുന്നൂ …. കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി…..

കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം...

സാനിറ്റൈസറുകളുടെ ഉപയോഗം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു; ഞെട്ടിക്കുന്ന കണ്ടെത്തൽ…

ന്യൂഡെൽഹി (New Delhi) : കോവിഡ് രൂക്ഷമായ കാലത്ത് ഹാൻഡ് സാനിറ്റൈസറുകൾ (Hand sanitizers) അവശ്യ വസ്തുക്കളിലൊന്നായിരുന്നു. കൊറോണ വൈറസി (Corona virus)നെതിരെ പോരാടാനും ജീവൻ രക്ഷിക്കാനുമുള്ള ഉപകരണമായി ഇത് മാറി. ഹാൻഡ്...

വേനൽ: ജാഗ്രത പാലിക്കണം

ചൂട് കൂടിയതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളൾ നേരിടുന്നത്. പ്രധാനമായും തൊലിപ്പുറത്തുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലും. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം കൂടുതൽ ശ്രദ്ധ ചർമ്മകാര്യത്തിൽ നൽകാൻ ശ്രമിക്കണം. കടുത്ത...

വേനൽക്കാലത്ത് കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

അതികഠിനമായ വെയിലും ചൂടും പല തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നവയാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വേനൽ...

Latest news

- Advertisement -spot_img