Sunday, April 20, 2025
- Advertisement -spot_img

CATEGORY

HEALTH

ബീറ്റ്‌റൂട്ട് ജ്യൂസ് ; അറിയാം ഗുണങ്ങള്‍…

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. പതിവായി രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റ്റൂട്ടില്‍...

“ഓം” എന്നു മന്ത്രിക്കൂ, പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കത്തിനുമുള്ള ഒരു മാർഗം…

മാനസിക പിരിമുറുക്കവും ഉത്കണ്ഠയും നേരിടാത്തവരായി ആരും തന്നെയുണ്ടാവില്ല. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ ഇത്തരം മാനസിക പ്രശ്നങ്ങളെ നേരിടാൻ സാധിക്കാതെ ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാൽ ഇത് വ്യക്തികളുടെ സ്വാഭാവികമായ ജീവിതത്തെയാണ് ബാധിക്കുന്നത്. മാനസികവും ശാരീരികവുമായ...

പച്ചക്കറികള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും…. അറിയാമോ?

അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, സമ്മര്‍ദ്ദം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നു. സമീകൃതാഹാരം മുതല്‍ ആരോഗ്യകരമായ...

പ​ണം അ​ട​ച്ച​തി​ന് ശേ​ഷം മൂ​ത്രം ഒ​ഴി​ച്ചാ​ൽ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഫോ​ണി​ലെ​ത്തും പ​രി​ശോ​ധ​ന ഫ​ലം…

ഹി​റ്റാ​ണ് ഈ ​സ്മാ​ർ​ട്ട് പ​ബ്ലി​ക് ടോ​യ്‌​ല​റ്റ് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ൾ മൂ​ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ന​ട​ത്തു​ന്ന സ്മാ​ർ​ട്ട് പ​ബ്ലി​ക് ശു​ചി​മു​റി​ക​ൾക്ക് ചൈ​ന​യി​ൽ തു​ട​ക്കം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ശു​ചി​മു​റി​ക​ൾ ബീ​ജി​ങ്, ഷാ​ങ്ഹാ​യ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ...

എല്ലിനും പല്ലിനും ശക്തി കൂട്ടാൻ ഇത് കഴിക്കൂ….

തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തെെര് പതിവായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് .തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത്...

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹർജി

ന്യൂഡൽഹി (Newdelhi) : കോവിഷീൽഡിൻറെ ( Cowieshield) പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി (Supreme Court) യിൽ ഹർജി (Harji) . സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ...

പഞ്ചസാര ഒഴിവാക്കിയാൽ തിളക്കമുള്ള ചര്‍മവും യുവത്വവും നിലനിര്‍ത്താം…

മധുരമില്ലാത്ത ഒരു ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നമ്മളില്‍ പലര്‍ക്കും കഴിയില്ല. പഞ്ചസാര നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം അത്രത്തോളമുണ്ട്. മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം...

ഇവ കഴിച്ചാൽ, മുടി പിന്നെ പിടിച്ചാൽ കിട്ടില്ല..നീളവും കട്ടിയും കൂടും…

മുടിയുടെ ആരോഗ്യം നിലനിർത്താൻ ആന്റി ഓക്സിഡന്റുകൾ (Antioxidants) അത്യാവശ്യമാണ്. ഇവ സൂര്യാഘാതത്തിൽ നിന്നും പാരസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കുന്നുവെന്ന് മാത്രമല്ല രക്തചംക്രമാണം വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടിയെ സ്നേഹിക്കുന്നവർ...

വെറും വയറ്റില്‍ ഈ പഴങ്ങള്‍ കഴിച്ച് ദിവസം ആരോഗ്യകരമായി ആരംഭിക്കാം

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ഒഴിഞ്ഞ വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ദിവസം ആരോഗ്യകരമായി ആരംഭിക്കുന്നതിനുള്ള മാര്‍ഗമാണ്. ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന പഴങ്ങള്‍ ഇതാ: നേന്ത്രപ്പഴം: നേന്ത്രപ്പഴം എളുപ്പത്തില്‍...

സൂക്ഷിക്കുക! പ്രമേഹ നിയന്ത്രണം പാളുന്നു, ഇന്‍സുലിന്‍ കനത്ത ചൂടില്‍ ഫലിക്കുന്നില്ല…

'ഇന്‍സുലിന്‍' (Insulin) കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം (Diabetics) കുറയുന്നില്ല'-ആറു വര്‍ഷമായി പ്രമേഹത്തിന് ഇന്‍സുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി. രോഗിയെയും അവരുപയോഗിച്ച ഇന്‍സുലിനും...

Latest news

- Advertisement -spot_img