Sunday, April 20, 2025
- Advertisement -spot_img

CATEGORY

HEALTH

അറിയാം നാല്‍പാമരാദി എണ്ണയുടെ ആയുര്‍വേദ ഗുണങ്ങള്‍…

ആയുര്‍വേദത്തില്‍ പല തരം എണ്ണകളുണ്ട്. രോഗങ്ങള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ഇവയേറെ ഗുണകരവുമാണ്. പലതിനും പല തരം എണ്ണകളാണെന്നു മാത്രം. ചര്‍മത്തില്‍ പുരട്ടാവുന്ന ഒരു ആയുര്‍വേദ എണ്ണയാണ് നാല്‍പാമരാദി, നാല്‍പാമരാദി...

ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക് നിറം വർധിപ്പിക്കാൻ ഉത്തമം

വെളുക്കാന്‍ പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. പല ക്രീമുകളും ശരീരത്തിന് തികച്ചും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇവ ഉപയോഗിച്ചു വൃക്ക സംബന്ധമായ രോഗങ്ങള്‍ വന്നവരെക്കുറിച്ച് വരെ നാം കേട്ടു കാണും. ഗ്ലൂട്ടാത്തയോണ്‍...

ക്ലോറിന്‍ വെള്ളം മുടിയ്ക്ക് വില്ലനോ???

മുടിയുടെ ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാരണം ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടിയെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുടിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി...

സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി (Delhi): മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര...

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോൾ ഇതെല്ലാം അറിയണം…

കടുത്ത വെയിലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആളുകള്‍ ഇന്ന് കൂടുതലും ആശ്രയിക്കുന്നത് സണ്‍സ്‌ക്രീനുകളെയാണ്. പല ബ്രാന്‍ഡുകളിലായി നിരവധി സണ്‍സ്‌ക്രീനുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ പലകാര്യങ്ങളും നോക്കി വേണം സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കാന്‍. അതില്‍ പ്രധാനമാണ് സണ്‍ പ്രൊട്ടെക്ഷന്‍...

മുടി വെട്ടിയാലെ മുടി വളരൂ! ശരിയാണോ?

മുടിയെ സംബന്ധിച്ച് വളരെ കാലമായി നിലനില്‍ക്കുന്ന ഒരു മിത്താണ് മുടി ട്രിം ചെയ്യുന്നത് മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുമെന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ? ഇത് മനസിലാക്കാന്‍ മുടി വളരുന്നതിന്റെ ശാസ്ത്രം...

വയറു കുറയ്ക്കാന്‍ ദാ ഈ വഴികള്‍ നോക്കാം…

വയറ്റില്‍ കൊഴുപ്പടിയുന്നതാണ് ഇന്ന് പലരിലും വലിയ തലവേദനയുണ്ടാക്കുന്നത്. എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാല്‍ വയറു കുറയ്ക്കണമെങ്കില്‍ വയറ്റില്‍ കൊഴുപ്പ് അടിയുന്നത് തടയണം. ഇത്തരത്തില്‍ വയറ്റില്‍...

യോഗ ചെയ്യുന്നതിന് മുമ്പും ശേഷവും എന്താണ് കഴിക്കേണ്ടത്? ന്യൂട്രീഷ്യന്‍സ് പറയുന്ന് ഇങ്ങനെയാണ്

മനസ്സും ശരീരവും ആരോഗ്യകരമായി സൂക്ഷിക്കാന്‍ യോഗയ്ക്ക് കഴിയും. ശരീരാരോഗ്യം നിലനിര്‍ത്തുന്നതിന് യോഗശീലമാക്കുന്നവരാണ് കൂടുതല്‍ പേരും. യോഗയ്‌ക്കൊപ്പം നാം കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. യോഗയ്ക്ക് മുമ്പും ശേഷവും എന്ത് കഴിക്കണം എന്നതില്‍ പലരും ശ്രദ്ധിക്കാറില്ല....

ഭക്ഷണത്തിനാെപ്പം ബ്ലേഡും ഫ്രീ! ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്…

ബെംഗളൂരു (Bangalure) : എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ബ്ലേഡിന്റെ ഭാഗം ലഭിച്ചെന്ന് പരാതി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്. മാദ്ധ്യമ...

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന്...

Latest news

- Advertisement -spot_img