Sunday, May 4, 2025
- Advertisement -spot_img

CATEGORY

headline

ജിയോ സിം ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; റീചാര്‍ജ് നിരക്കുകള്‍ കൂടുന്നു

ജിയോ ഉപഭോക്താക്കള്‍ക്ക് ചിലവേറും. പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകളുടെ റേറ്റ് കുത്തനെ കൂട്ടി റിലയന്‍സ് ജിയോ. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ, തുടക്കത്തില്‍ ആകര്‍ഷകമായ വന്‍ ഓഫറുകള്‍ നല്‍കിയതിനാല്‍...

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നീക്കം : ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് തലയൂരി സര്‍ക്കാര്‍

തിരുവനന്തപുരം: ടി പി വധക്കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി...

ഓം ബിര്‍ല ലോക്‌സഭാ സ്പീക്കര്‍; കൈകൊടുത്ത് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോക്സഭ സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ബിര്‍ല ലോക്സഭയിലെത്തിയത്. മൂന്നാം തവണയാണ് എംപിയാകുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പ്രതിപക്ഷം വോട്ടെടുപ്പ്...

ക്രഷര്‍ ഉടമ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിപിടിയില്‍;പിടിയിലായത് കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി

തിരുവനന്തപുരം (Thiruvananthapuram) : കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) യാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും...

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍. പിറന്നാള്‍ ദിനം പാര്‍ലമെന്റില്‍ ചെലവഴിക്കാനാണ് തൃശൂര്‍ എംപികൂടിയായ സുരേഷ് ഗോപിയുടെ തീരുമാനം. സാധാരണ ജന്മദിനത്തിന് ക്ഷേത്രദര്‍ശനവും വഴിപാടുകളും പതിവാണ്. എന്നാല്‍ ഇത്തവണ കേരള ഹൗസിലെ...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. ലോക്സഭയില്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകും. 18-ാം ലോക്സഭയില്‍ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാട്ടത്തിന് രാഹുല്‍...

എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് രാജിവെച്ചു.മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മിലേക്ക്

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് എഡിറ്ററായ അദ്ദേഹം എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞു. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് വീണ്ടും മുഴുവന്‍ സമയ...

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ മാസ് എന്‍ട്രി; രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ആസ്‌ട്രേലിയയെ തകര്‍ത്തു

ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ ഉഗ്രന്‍ ബാറ്റിംഗ് കരുത്തില്‍ ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍-8 റൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 24 റണ്‍സിന് വിജയിച്ചു.ഇന്ത്യന്‍...

കൃഷ്ണാ, ഗുരുവായൂരപ്പാ… നിറഞ്ഞ കൈയ്യടിക്കള്‍ക്കിടയില്‍ പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി | video

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയുടെ പേര് ലോക്‌സഭാ സെക്രട്ടറി വിളിച്ചപ്പോള്‍ നിറഞ്ഞ...

സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മുഖത്ത് നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; ചായസല്‍ക്കാരത്തിനിടെ ഷേക്ക് ഹാന്‍ഡും ചിരിയും

മന്ത്രി കേളുവിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പരസ്പരം മുഖത്ത് പോലും നോക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കൃത്യം 4 മണിക്ക് മുഖം കൊടുക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് കൈ കൊടുക്കാന്‍ കേളുവിനോട് ഗവര്‍ണര്‍...

Latest news

- Advertisement -spot_img