Sunday, May 4, 2025
- Advertisement -spot_img

CATEGORY

headline

ലോകകപ്പ് റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് 10.67 കോടി, ജേതാക്കളായ ഇന്ത്യയ്ക്ക് ലഭിച്ചത്…

11 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ രോഹിത് ശര്‍മ്മയും സംഘവും അവസാനമിട്ടിരിക്കുകയാണ്.2024 ലെ ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 2.45 മില്യണ്‍ ഡോളര്‍...

ടി20 ലോകകപ്പ് വിജയത്തിന് ശേഷം സന്തോഷത്തില്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസ് പിച്ചില്‍ നിന്ന് മണല്‍ കഴിക്കുന്ന വീഡിയോ വൈറല്‍ |video

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉജ്ജ്വല വിജയം നേടിയ ടീം ഇന്ത്യയുടെ വിജയാഘോഷം ശ്രദ്ധനേടിയിരിക്കുകയാാണ്. ആദ്യം പലതാരങ്ങളും നിറകണ്ണുകളോടെയാണ് ആഘോഷം തുടങ്ങിയത് തന്നെ. ഇന്ത്യക്ക് ലോകകിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞ പിച്ചിലെ മണ്ണ് പലരും പോക്കറ്റിലാക്കി...

സുരേഷ് ഗോപിയും ഫഹദ്ഫാസിലും ഉള്‍പ്പെട്ട പോണ്ടിച്ചേരി വാഹന നികുതി വെട്ടിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല; കേസ് ഒഴിവാക്കും

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു വന്‍തുക സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാപോള്‍ തുടങ്ങിയ...

സിപിഎമ്മിന് കരുവന്നൂര്‍ കുരുക്ക്: തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് എം എം വര്‍ഗീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന സിപിഎം നേതാവും തൃശൂര്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ് പ്രതിയാകും.അടുത്തഘട്ടം കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേരുള്‍പ്പെടുത്തും. ജില്ലാസെക്രട്ടറിയായതിനാലാണ് വര്‍ഗീസിനെ പ്രതിയാക്കുന്നത്....

നടി മീരാനന്ദന്‍ വിവാഹിതയായി, ഗുരുവായൂര്‍ അമ്പലനടയില്‍ വരന്‍ ശ്രീജു താലിചാര്‍ത്തി

ചലച്ചിത്ര താരം മീരാ നന്ദന്‍ വിവാഹിതയായി. മീരയുടെ ഇഷ്ടദൈവം ഗുരുവായൂരപ്പന്റെ തിരുനടയിലാണ് വരന്‍ ശ്രീജു, മീരയ്ക്ക് താലി ചാര്‍ത്തിയത്. എന്റ് ലവ എന്റെ ലൈഫ് എന്ന ക്യാപ്ഷനോടെയാണ് വിവാഹം ചിത്രം മീര സോഷ്യല്‍...

സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’; പേര് മാറ്റാതെ ഫണ്ടില്ലെന്ന് കേന്ദ്രം; എന്ത് വന്നാലും പേര് മാറ്റില്ലെന്ന നിലപാട് മാറ്റി വീണാജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ പേര് 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്നാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പമാണ് പുതിയ പേര് ചേര്‍ക്കുന്നത്. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത്...

ഏഷ്യാനെറ്റിനും മനു തോമസിനുമെതിരെ മാനനഷ്ടക്കേസ് നല്‍കി പി ജയരാജന്റെ മകന്‍

കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിനെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടീസ്. മനു തോമസിന് മാത്രമല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനും...

നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം, നിയമസഭയില്‍ കാഫിര്‍ പോസ്റ്റ് വിവാദം, ഡല്‍ഹിയില്‍ കനത്തമഴ…ഇന്നത്തെ വാര്‍ത്തകള്‍ ഇതുവരെ

നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു....

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ്; രോഗികളെ ദുരിതത്തിലാക്കിയത് ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ദുരിതത്തിലാക്കിയത് ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം ആരംഭിച്ചത് .അത്യാഹിത...

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍; 2022 ലെ തോല്‍വിക്ക് മധുര പ്രതികാരം, ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും

ട്വന്റി20 സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി. 2022 ലെ സെമിഫൈനലിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരപ്രതികാരമായി...

Latest news

- Advertisement -spot_img