Monday, May 5, 2025
- Advertisement -spot_img

CATEGORY

headline

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; റെഡ് , യെല്ലോ, ഓറഞ്ച് അലെർട്ടുകൾ ഇങ്ങനെ

റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനമനുസരിച്ച് വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17.07.2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്...

പിന്തുണയ്ക്ക് നന്ദി , വിദ്വേഷ പ്രചാരണം വേണ്ടെന്നും ആസിഫ് അലി ; ആസിഫ് അലിയും രമേശ് നാരായണനും ഫോണിൽ സംസാരിച്ചു

രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഇത്തവണയും പക്വമായ മറുപടിയാണ് നടനില്‍ നിന്നുണ്ടായത്. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ...

ആമയിഴഞ്ചാൻ തോടിൽ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുള്‍പ്പെടെ...

ആമയിഴഞ്ചാൻ തോടിൽ ജീവൻ പൊലിഞ്ഞ ജോയിയുടെ കുടുംബത്തിന് ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ വെളളക്കെട്ടില്‍ പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നായിരുന്നു...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റ് വീണ്ടും വില്ലനായി; ഇത്തവണ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരന്‍ രവീന്ദ്രന്‍ മരണത്തെ മുഖാമുഖം കണ്ടശേഷം രക്ഷപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും...

ബീവറേജസിൽ ക്യൂ നിൽക്കണ്ട.. മദ്യത്തിന്റെ ഹോം ഡെലിവറി നടപ്പാക്കാൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ , കേരളവും പരിഗണനയിൽ

ബീവറേജസില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കാതെ മദ്യം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. മിനിട്ടുകള്‍ക്കുളളില്‍ ഓര്‍ഡര്‍ ചെയ്ത മദ്യം വീട്ടിലെത്തും. മദ്യവിതരണത്തിന് ന്യൂതന മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി,...

രാത്രി പെയ്ത ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു ; അമ്മയും മകനും മരിച്ചു

രാത്രി പെയ്ത കനത്ത മഴയിൽ വീട് തകർന്ന് വീണ് പാലക്കാട് കോട്ടേക്കാട് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ്...

സർക്കാരിന്റെ കണ്ണ് തുറക്കാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു , ആമയിഴഞ്ചാൻ മാലിന്യം: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ മാലിന്യ തോട്ടില്‍ ഒരു ജീവന്‍ പൊലിഞ്ഞതോടെ ജനരോക്ഷം ഭയന്ന് നടപടികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന്...

തിരുവനന്തപുരം കലക്ടറെ മാറ്റി, അനുകുമാരി പുതിയ കളക്ടര്‍ ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഐഎഎസ് തലപ്പത്ത് മാറ്റങ്ങള്‍

തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയാണു പുതിയ കലക്ടര്‍.സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം...

പ്രാർത്ഥനകൾ വിഫലം ! ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കിട്ടി. തകരപ്പറമ്പിലെ കനാലില്‍ മൃതദേഹം പൊങ്ങി. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന സ്ഥലമാണ് തകരപ്പറമ്പ്. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം...

Latest news

- Advertisement -spot_img