Monday, May 5, 2025
- Advertisement -spot_img

CATEGORY

headline

കോളടിച്ച് ആന്ധ്രയും ബീഹാറും, നിതീഷിനും നായിഡുവിനും വാരിക്കോരി നൽകി കേന്ദ്രബഡ്ജറ്റ്. ആന്ധ്രാപ്രദേശ് തലസ്ഥാന നിർമ്മിതിയക്ക് 15000 കോടി

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനും ടിഡിപിയെയും സന്തോഷിപ്പിക്കാനായി നിര്‍മ്മലാ സീതാരാമന്റെ കേന്ദ്രബഡ്ജറ്റില്‍ നിരവധി ആനുകൂല്യങ്ങള്‍. നേരത്തെ ബിഹാറിന് പ്രത്യേക പദവിയെന്ന നിതീഷിന്റെ ആവശ്യം നിരാകരിച്ചെങ്കിലും നിരവധി സ്‌പെഷ്യല്‍ പാക്കേജുകള്‍ ബഡ്ജറ്റില്‍ ബീഹാറിനായി...

ടൂവീലറിന്റെ പുറകിലിരുന്ന് സംസാരം വേണ്ട; വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റിയാല്‍ പിഴ

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് വാഹനം ഓടിക്കുന്നവരോട് സംസാരിച്ചാല്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ അശ്രദ്ധമായി വാഹമോടിക്കുന്നത് കണ്ടാല്‍ നടപടിയെടുക്കണമെന്ന് ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.മനോജ്കുമാര്‍ നിര്‍ദ്ദേശം നല്‍കി.ടൂവിലറില്‍ സഞ്ചരിക്കുന്നവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ...

കേന്ദ്രബജറ്റ് ഇന്ന്; എയിംസും, സാമ്പത്തിക പാക്കേജും, പ്രതീക്ഷയോടെ കേരളം

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു. ബജറ്റിനു...

മഞ്ജുവാര്യരുടെ തനിസ്വരൂപം പുറത്ത് വീഡിയോ വൈറൽ

നടി മഞ്ജു വാരിയര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അഭിമുഖത്തിനായി എത്തുന്ന ഓണ്‍ലൈന്‍ മീഡിയക്കാരുമായുളള വീഡിയോ വൈറലാകുന്നു. ചലച്ചിത്രതാരം റിമ കല്ലിങ്കലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്ക് വച്ചത്. 'മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തനി സ്വരൂപം' എന്ന...

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മറ്റി അംഗം വീട്ടിൽ മരിച്ച നിലയിൽ

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ട് വരെ...

എസ്‌കവേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റും…പുഴയിൽ ഡ്രഡ്ജിങ് നടത്താനുളള സാധ്യത പരിശോധിക്കും

നാളെ എസ്കവേറ്റർ എത്തിച്ച് പരിശോധന നടത്തും. എസ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാറ്റും. ഡ്രഡ്ജിങ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ. കരയിൽ വാഹനം ഉണ്ടാകാൻ സാധ്യത കുറവാണ്. വാഹനം കരയിൽ ഉണ്ടാകാൻ അത്ഭുതങ്ങൾ സംഭവിക്കണം....

ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം…

തിരുവനന്തപുരം (Thiruvananthapuram) : ആദ്യമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാലിയ എന്ന അദ്ധ്യാപികയുടെ ഹൃദയമാണ് 12കാരിയായ അനുഷ്കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന്...

കരയിലെ തിരച്ചിൽ നിർത്തുന്നു! മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങാൻ നിർദ്ദേശിച്ച് കർണാടക പോലീസ്; രഞ്ജിത് ഇസ്രായേലിന്റെ മുഖത്തടിച്ചെന്നും പരാതി

കാർവാർ (Karvar) : ഷിരൂർ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. അര്‍ജുനായുളള കരയിലുളള തെരച്ചില്‍ നിര്‍ത്താനുളള നീക്കത്തിന്റെ...

ആർഡിഎക്‌സ് സംവിധായകനെതിരെ നിർമ്മാതാക്കൾ കോടതിയിൽ;കാശ് വാങ്ങിയ ശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം.

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പണം തട്ടിപ്പ് വിവാദം. ആര്‍ഡിഎക്സ് സിനിമയുടെ സംവിധായകനെതിരെ ഗുരുതര ആരോപണമാണ് നിര്‍മ്മാതക്കള്‍ ഉന്നയിക്കുന്നത്. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി...

കേരളത്തിൽ പ്രചാരകനെ പിൻവലിച്ചു; മോദിക്ക് നേരെ വിമർശനം;ആർ.എസ്.എസിനെ അനുനയിപ്പിക്കാൻ ബിജെപി ; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനി ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാം

ന്യൂഡല്‍ഹി: ആര്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. ആര്‍.എസ്.എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അനുനയത്തിന്റെ ഭാഗമായി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇതു...

Latest news

- Advertisement -spot_img