Sunday, May 18, 2025
- Advertisement -spot_img

CATEGORY

headline

ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി; വിയോഗവാര്‍ത്ത വീഡിയോയിലൂടെ പുറത്തുവിട്ടു വത്തിക്കാന്‍

റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വിഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. 1936 ഡിസംബര്‍...

എന്റെ പൊന്നേ; ഞെട്ടിക്കുന്ന വിലയില്‍ സ്വര്‍ണ്ണം ; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 ന് മുകളില്‍ വില

തിരുവനന്തപുരം: ആഭരണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ദ്ധിച്ച് 72,120 രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ്...

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിര്‍ണായക നീക്കങ്ങളുമായി പോലീസ്, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രഥാമികക അന്വേഷണത്തില്‍ തന്നെ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ചതിനാലാണ് കേസെടുത്തത്. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് കേസ്. ലഹരി ഉപയോഗം, ലഹരി...

ചോദ്യം ചെയ്യലിനിടെ കസേരയില്‍ ഇരുന്ന് മയങ്ങി ഷൈന്‍ ; നടന് ശാരീരിക അസ്വസ്ഥത ; രാസലഹരി ഉപയോഗിക്കാറില്ലെന്നും മൊഴി, വൈദ്യപരിശോധന നടത്തിയശേഷം വിട്ടയച്ചേക്കും

കൊച്ചി: ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിന് മൊഴി നല്‍കി. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. ഷൈന്‍ ടോം ചാക്കോയുടെ...

ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി, ഉത്തരം നല്‍കേണ്ടത് പോലീസിന്റെ 32 ചോദ്യങ്ങള്‍ക്ക്‌

കൊച്ചി (Kochi) : നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. (Actor Shine Tom appeared at the Chacko North Police Station.) പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍...

ലൈംഗികച്ചുവയോടെ സംസാരിച്ചു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂടെ വന്നു; ഷൈനിനെതിരെ വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് താര സംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും...

ആ നടന്‍ ഷൈന്‍ ടോം ചാക്കോ, മോശം പെരുമാറ്റത്തില്‍ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

തിരുവനന്തപുരം (Thiruvananthapuram) : നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്. (Actress Vinci Aloysius has accused actor Shine Tom...

കെ.സുധാകരനെ മാറ്റും; പകരം ആന്റോ ആന്റണി KPCC പ്രസിഡന്റായേക്കും സണ്ണിജോസഫും, ബെന്നിബെഹനാനും പട്ടികയില്‍ | Special Story

CPM ജനറല്‍ സെക്രട്ടറിയായി MA ബേബി എന്ന ക്രൈസ്തവ സമുദായംഗം വന്നതിനെ തടയിടാനും, ക്രൈസ്തവ വോട്ട് UDF ലേക്ക് തിരിച്ചു പിടിയ്ക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനെന്ന്...

കെ.കെ.രാഗേഷ് കണ്ണൂര്‍ ജില്ലാസെക്രട്ടറി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിനെ തിരഞ്ഞെടുത്തു. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തിയതിനാലാണ് പുതിയ നിയമനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി...

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം : സുപ്രീം കോടതി, രണ്ട് ജഡ്ജിമാരല്ല ഭരണഘടന തീരുമാനിക്കുന്നതെന്ന് കേരള ഗവര്‍ണ്ണര്‍

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ബില്ലുകള്‍ മാസങ്ങളോളം പിടിച്ചു വച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീം കോടതി...

Latest news

- Advertisement -spot_img