Monday, March 31, 2025
- Advertisement -spot_img

CATEGORY

headline

പൂരം കലക്കലില്‍ റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, എഡിജിപി അജിത്കുമാറിനെതിരെ മന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു

തിരുവനന്തപുരം (Thiruvananthapuram) : തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. (State Revenue Minister K Rajan's statement will be taken in...

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം..പ്രണയനൈരാശ്യമെന്ന നിഗമനത്തില്‍ പോലീസ്‌

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. (The family of an IB officer in Thiruvananthapuram has come forward alleging mystery...

തൃശൂര്‍ മാത്രമല്ല, കേരളം മൊത്തമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ (Thrissur) : തൃശൂര്‍ മാത്രമല്ല, കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. (BJP MP Suresh Gopi says that they are going to take...

നേമം തിരിച്ചുപിടിക്കും ; രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, മാരാര്‍ജി ഭവനില്‍ ഭാവി മുഖ്യമന്ത്രിക്കായി ഓഫീസ് റെഡി

ബിജെപിയുടെ സംസ്ഥാന കാര്യാലയമായ തിരുവനന്തപുരത്തെ പുതിയ കെട്ടിടമായ മരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്റെ മുറിക്ക് അടുത്തായി ഒരു മുറി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപി മുഖ്യമന്ത്രിയ്ക്കായാണ് ആ മുറി ഒരുക്കിയിരുന്നത്. ആ ലക്ഷ്യത്തിലേക്കുളള യാത്രയിലെ...

സംസ്ഥാന ബിജെപിക്ക് പുതിയമുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനാകും

തിരുവനന്തപുരം; മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ്...

ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ ഭക്തിമാര്‍ഗത്തില്‍; സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവം

ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ ഭക്തിമാര്‍ഗത്തില്‍. കേസില്‍ ജാമ്യത്തിലിറങ്ങിയ അനുപമ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആറ്റുകാല്‍ പൊങ്കാലയിടുന്ന വീഡിയോയും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോയും പങ്ക് വച്ചിട്ടുണ്ട്....

സ്വകാര്യ ഭാഗത്ത് MDMA ഒളിപ്പിച്ച നിലയില്‍, യുവതിയെ പോലീസ് സാഹസികമായി പിടികൂടി

കൊല്ലം: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലത്ത് യുവതി 50 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ യുവതി സ്വകാര്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. 40.45 ഗ്രാം...

സിനിമാസംഘടനകളുടെ പോര് നിയമയുദ്ധത്തിലേക്ക് ; ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയില്‍ ‘അമ്മ’ നിയമസഹായം നല്‍കും

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമയ്ക്ക് കൂടുതല്‍ തിരിച്ചടയായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നോട്ടീസിനെ നിയമപരമായി നേരിടാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന...

മാധ്യമങ്ങള്‍ക്കെതിരെ വീണാജോര്‍ജ് ; കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല;

മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വീണാജോര്‍ജ്. മാധ്യമങ്ങള്‍ കഥ മെനയുന്നു. ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. ബുധനാഴ്ച അപ്പോയിന്റ്മെന്റ്...

മന്ത്രിസഭയുടെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍: സംസ്ഥാനത്ത് ഒരുമാസം നീളുന്ന ആഘോഷ പരിപാടികള്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ലം മു​ത​ൽ ജി​ല്ലാ, സം​സ്ഥാ​ന​ത​ലം​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും മു​ഖ്യ​മ​ന്ത്രി...

Latest news

- Advertisement -spot_img