Monday, July 14, 2025
- Advertisement -spot_img

CATEGORY

headline

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ ഒരു യുവതികൂടി അറസ്റ്റില്‍; വിളിച്ചുവരുത്തിയത് ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേന

പാലക്കാട് : ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് യുവതി ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്. ചെല്ലാനം സ്വദേശിനി പി.അപര്‍ണയാണ് (23) ഞായറാഴ്ച...

ഇളയമകന്‍ നഷ്ടപ്പെട്ടു; കൊലപാതകിയായ മൂത്തമകന്‍ അഫാനെ രക്ഷിക്കണമെന്ന് പോലീസിനോടും പിതാവിനോടും കരഞ്ഞ് പറഞ്ഞ് ഷെമി

തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ മകന്‍ അഫാനെ രക്ഷിക്കണമെന്ന് മാതാവ് ഷെമി. കടുത്ത മാനസിക വിഷമത്തിലാണ് ഷെമി. രണ്ട് പ്രാവശ്യം വെഞ്ഞാറമൂട് പോലീസ് എത്തിചോദിച്ചിട്ടും കട്ടിലില്‍ നിന്നു വീണാണു തലയ്ക്കു...

എട്ട് ദിവസത്തിനായി സ്‌പെയ്‌സ് സ്റ്റേഷനിലെത്തിയ സുനിതാ വില്യംസ് ഒമ്പത് മാസത്തിനുശേഷം ഭൂമിയിലേക്ക്‌

ഫ്ലോറിഡ: ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷം കാത്തിരുന്ന ദിവസത്തമെത്തി. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം മടക്കയാത്ര വൈകി ഒന്‍പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...

ഗാനരചയിതാവും സംവിധായകനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി

കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇരുന്നൂറ് സിനിമകളിലായി 700 ഓളം ഗാനങ്ങള്‍ രചിച്ചു. ബാഹുബലി,...

വഖഫില്‍ സര്‍ക്കാരിന് തിരിച്ചടി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി , ഭൂമിയുടെ അന്തിമ അധികാരം വഖഫ് ബോര്‍ഡിനെന്ന് കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് നിര്‍ണായക ഉത്തരവിറക്കിയത്. വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി...

വെഞ്ഞാറമൂട് കൊലക്കേസില്‍ പോലീസിന് തലവേദനയായി മാതാവിന്റെ മൊഴി , കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഷെമി

തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ മകന്‍ അഫാനെതിരെ മൊഴി നല്‍കാതെ മാതാവ് ഷെമി. തുടര്‍ച്ചയായി പോലീസ് ചോദിച്ചിട്ടും കട്ടിലില്‍ നിന്നു വീണാണു തലയ്ക്കു പരുക്കേറ്റതെന്ന മൊഴിയിലുറച്ച് നില്‍ക്കുകയാണ് അമ്മ ഷെമി....

കടുത്ത നെഞ്ചുവേദന എ.ആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ അപ്പോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് നിര്‍ജ്ജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ഇന്നലെ രാത്രി അദ്ദേഹം ലണ്ടനില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയ പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള്‍ കാണാനില്ല. മോഷ്ടിച്ചത് ആക്രിക്കച്ചവടക്കാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. ഞെട്ടിക്കുന്ന സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍...

വ്ളോഗര്‍ ജുനൈദിനെ കൊന്ന് തളളിയതോ? ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒരു പീഡന പരാതിയില്‍ അറസ്റ്റിലായതിന് ശേഷം വ്ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് കണ്ടത്. നിരപരാധിയാണോ അല്ലയോ...

കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരെ...

Latest news

- Advertisement -spot_img