Tuesday, October 14, 2025
- Advertisement -spot_img

CATEGORY

headline

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യമേരി വര്‍ഗീസ് ഉള്‍പ്പെടെയുളള പ്രതികളുടെ ജാമ്യം തളളി സുപ്രീം കോടതി

തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റ് പ്രതികളും 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ആന്‍ ടെസയെ മോചിപ്പിച്ചു; ആന്‍ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ തൃശൂര്‍ സ്വദേശിയായ ആന്‍ ടെസയെ ജോസഫ് മോചിപ്പു. ആനിന്റെ ചിത്രം പങ്ക് വച്ചാണ് നാട്ടിലെത്തിയ വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ...

അബ്ദുല്‍ റഹീമിന്റെ മോചനം സിനിമയാക്കാന്‍ ബോബി ചെമ്മണ്ണൂര്‍;ബ്ലെസിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി

മലയാളികള്‍ ഒന്നടങ്കം ഒന്നിച്ചപ്പോള്‍ അസാധ്യമായത് സാധ്യമായി.അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ നടത്തിയ യാചകയാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും വെളളിത്തിരയിലേക്ക്. ഇക്കാര്യത്തില്‍ സംവിധായകന്‍ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍...

മമിത ബൈജുവിന്റെ ഗ്രാഫ് ഉയരുന്നു;ജനപ്രീതിയുള്ള നായികാതാരങ്ങളുടെ പട്ടികയിലേക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിലെ നായിക മമിത ബൈജു (Mamitha Baiju) മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടികയിലേക്ക്.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട പട്ടികയിലാണ് ഒന്നാം സ്ഥാനം...

ദൂരദര്‍ശന്‍ ന്യൂസ് കളര്‍ മാറ്റി പുതിയ രൂപത്തില്‍ ലോഗോയും സ്‌ക്രീനും കാവി നിറത്തില്‍

പ്രസാര്‍ഭാരതിയുടെ കീഴിലുളള ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയുടെ കളര്‍ മാറ്റം വരുത്തി. ചാനലിനെ ആകര്‍ഷകമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് രൂപമാറ്റം. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനില്‍ മാറ്റമില്ല ലോഗോയുടെയും അക്ഷരങ്ങളുടെയും...

കേരളസര്‍വ്വകലാശാലയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. നേരത്തെ പരിപാടിക്ക് വൈസ് ചാന്‍സലര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന്...

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമ പഠനം തുടരാന്‍ ജാമ്യാപേക്ഷ നല്‍കി

കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ കൊല്ലം ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസിലെ മൂന്നാംപ്രതി അനുപമ കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി-1 ല്‍ ജാമ്യാപേക്ഷ നല്‍കി. വിദ്യാര്‍ത്ഥിയായ തനിക്ക് തുടര്‍ പഠനം നടത്താന്‍ ആഗ്രഹമുണ്ടെന്നും...

തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി ;കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന...

കളി കാര്യമായി..ബിഗ്‌ബോസ് താരം ജാസ്മിനുമായുളള ബന്ധം അവസാനിപ്പിക്കുന്നതായി ഭാവി വരന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത് മുതല്‍ ചര്‍ച്ചാവിഷയമായ മത്സരാര്‍ത്ഥിയായ യൂടൂബറായ ജാസ്മിന്‍. സഹമത്സരാര്‍ത്ഥിയായ ഗബ്രിയുമായി ചേര്‍ന്നുളള ഗെയിംപ്ലാനുകള്‍ വിജയിച്ചതോടെ ഹൗസിലുളള മറ്റ് മത്സരാര്‍ത്ഥികള്‍ ഇവര്‍ക്കെതിരായി. ഹൗസില്‍ പുറത്ത് നിന്നുളള വൈല്‍ഡ് കാര്‍ഡുകള്‍...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണികിട്ടി; സസ്‌പെന്‍ഷനും പിരിച്ചുവിടലും

കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടിയില്‍ കുടുങ്ങി ജീവനക്കാര്‍. പൊതുജന സുരക്ഷയ്ക്കാണ് പ്രഥമ പ്രാധാന്യം കൊടുക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക...

Latest news

- Advertisement -spot_img