Sunday, July 13, 2025
- Advertisement -spot_img

CATEGORY

headline

എമ്പുരാന്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാടിലെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്‌

ചെന്നൈ : എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ ഡിയുടെ മിന്നല്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് ഇഡി സംഘം എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ഹൃദയാഘാതം. സമ്മേളന സ്ഥലത്ത് അദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍...

അടിച്ചുമോനേ…സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്; പത്ത് കോടി SG 513715 എന്ന നമ്പര്‍ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്....

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ജീവത്യാഗം ചെയ്തു?

ചെന്നൈ : ഇക്വഡോറിലെ ഒരു ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ച വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലാണ്...

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

എമ്പുരാന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്തു. സിനിമയില്‍ 24 വെട്ടുകള്‍ വരുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. സിനിമയുടെ തുടക്കത്തിലുളള സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി....

എമ്പുരാന്‍ വിവാദം കോടതിയിലേക്ക്; സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സിനിമയിറങ്ങി ദിവസങ്ങളായിട്ടും എമ്പുരാനിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കടതിയില്‍ ഹര്‍ജി. ബിജെപി തൃശൂര്‍ ജില്ലാകമ്മറ്റി അംഗം വിജേഷാണ് ഹര്‍ജി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സികളെയടക്കം സിനിമയില്‍ മോശമായി ചിത്രീകരിച്ചൂവെന്നാണ്...

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ച 18 കാരന്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട് (Wayanad) : യുവാവിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. (A young man was found hanging at the Kalpetta police station.) അമ്പല വയൽ സ്വദേശി...

ഏപ്രില്‍ ഒന്നിന് സസ്‌പെന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ… ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’

സസ്‌പെന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ എന്‍.പ്രശാന്ത് ഐഎഎസ്. 'ഇന്ന് ആ തീരുമാനം എടുക്കുന്നു' എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍ വിതറിയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഏപ്രില്‍ ഒന്നായതിനാല്‍ പലരും...

രാജീവ് ചന്ദ്രശേഖർ എമ്പുരാൻ കാണില്ല; ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശ…

തിരുവനന്തപുരം (Thiruvananthapuram) : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ...

‘പൃഥ്വിരാജിനും മോഹൻലാലിനും’ നേരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ

ദില്ലി (Dilli) : ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വിമർശനവുമായി എത്തി. (RSS mouthpiece Organizer came out with criticism against Mohanlal and Prithviraj.) എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള...

Latest news

- Advertisement -spot_img