Saturday, April 5, 2025
- Advertisement -spot_img

CATEGORY

headline

ക്വാക്കര്‍ ഓട്സില്‍ വിഷാംശം; ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് കമ്പനി

ഇല്ലിനോയി : പ്രശസ്ത ഭക്ഷ്യോത്പന്ന കമ്പനിയായ ക്വാക്കര്‍ ഓട്‌സിന് അമേരിക്കയില്‍ തിരിച്ചടി. കമ്പനിയുടെ ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി പ്ലാന്റ് അടച്ചുപൂട്ടുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍...

ബിഗ്‌ബോസിന് പൂട്ട് വീഴുമോ? മോഹന്‍ലാലിനും ഏഷ്യാനെറ്റിനും നോട്ടീസ് അയച്ച് ഹൈക്കോടതി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് (Bigboss Malayalam) റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഷോയില്‍ എന്തെങ്കിലും സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഷോയുടെ ഉളളടക്കം ഉടന്‍ തന്നെ പരിശോധിക്കാന്‍...

രാജീവ് ചന്ദ്രശേഖറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ശോഭന;പ്രധാനമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കും

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് ശോഭന. സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റോഡ് ഷോയില്‍ ശോഭന പങ്കെടുക്കും. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലും ശോഭനയുടെ സാന്നിധ്യമുണ്ടാകും. തിരുവനന്തപുരത്ത്...

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുത്ത് ബിജെപി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി എല്ലാമലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നത് ശ്രദ്ധേയമായി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി...

പ്രണയപ്പക; യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കി

പാലക്കാട് : പട്ടാമ്പിയില്‍ യുവതിയെ അരുംകൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കി.തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച...

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് അവിടെയുളളവര്‍...

ചിന്ത ജെറോമിന് കാര്‍ തട്ടി പരുക്ക്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനഃപൂര്‍വം ഇടിച്ചതെന്ന് പരാതി

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് (chintha jerome)പരുക്ക്. ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാര്‍ മനഃപൂര്‍വം ദേഹത്ത് ഇടിക്കുകയായിരുന്നു എന്ന്...

പരിഹസിച്ച ഗണേഷ് കുമാറിന് ഉഗ്രന്‍ മറുപടിയുമായി സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പള്ളിയില്‍നിന്ന് നോമ്പ് കഞ്ഞികുടിച്ചതിനെ അഭിനയമെന്നു പറഞ്ഞ് പരിഹസിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി . ''77, 78 കാലം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി...

ഫെഫ്ക കടുപ്പിച്ചു ,പ്രശ്‌നപരിഹാരമായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

വിഷുചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് തന്നെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ പിന്മാറി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പിവിആറിന്റെ തീരുമാനം. പിവിആര്‍...

വികലമായ സര്‍വ്വേകളും, വിരസമായ ചര്‍ച്ചകളും കാണാന്‍ ആളില്ല; മലയാളം ന്യൂസ് ചാനലുകള്‍ക്ക് ബാര്‍ക് റേറ്റിംഗില്‍ തിരിച്ചടി

തിരഞ്ഞെടുപ്പ് സമയത്താണ് ന്യൂസ് ചാനലുകള്‍ ബാര്‍ക് റേറ്റിംഗില്‍ നില ഏറ്റവും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. (barc rating- malayalam news channels )എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് മലയാളം ന്യൂസ് ചാനലുകള്‍ക്ക് നിരാശപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത്...

Latest news

- Advertisement -spot_img