Monday, May 19, 2025
- Advertisement -spot_img

CATEGORY

headline

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം ; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കൊരട്ടിയില്‍ പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ചനും മകളും മരിച്ചു. കോതമംഗലം സ്വദേശി ജെയ്‌മോന്‍ (46), മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന്...

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണം നിര്‍ണായകമായി, താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തി. ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ...

സി.പി.എം സംസ്ഥാന സമ്മേളനം ; അസി: സെക്രട്ടറി സ്ഥാനം രൂപീകരിയ്ക്കാന്‍ സാദ്ധ്യത , സെക്രട്ടേറിയേറ്റ് രൂപീകരണം ഉണ്ടാകില്ല

എസ്. ബി. മധുകൊല്ലം : സി.പി.ഐ(എം) സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടിതലത്തിൽ എന്തൊക്കെ മാറ്റങ്ങളാവും വരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പതിവിലും വിപരീതമായി ,വരുന്ന തെരഞ്ഞെടുപ്പിലും പിണറായി തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക എന്ന്...

രാജ്യവ്യാപകമായി എസ്.ഡി.പി.ഐ ഓഫീസുകളില്‍ ഇഡിയുടെ മിന്നല്‍ റെയ്ഡ്‌; കളളപ്പണ ഇടപാടുകള്‍ പൂട്ടാന്‍ കേന്ദ്രസംഘങ്ങള്‍

മലപ്പുറം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്നത് രാജ്യവ്യാപക റെയ്ഡ്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധനകള്‍. കേരളത്തില്‍ മലപ്പുറത്ത് ഉള്‍പ്പെടെ മൂന്നിടത്താണ് പരിശോധന. കനത്ത...

കൊല്ലത്ത് ചെങ്കെടി ഉയര്‍ന്നു; സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; സമ്മേളന നഗരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ത്തി എ.കെ ബാലന്‍

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സി.പി.എം. കോഡിനേറ്റര്‍...

അട്ടിമറി ശ്രമം? തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ അട്ടിമറി ശ്രമമെന്ന് സംശയം. ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.55ന് ചരക്ക് ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ ഇരുമ്പ്...

ജയിലില്‍ ആത്മഹത്യ ഭീക്ഷണിയുമായി അഫാന്‍ ; പൂജപ്പുര ജയിലില്‍ അഫാന് പ്രത്യേക നിരീക്ഷണം; സെല്ലില്‍ മറ്റൊരു തടവുകാരനും

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ അഫാന്‍ തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ പോലീസിനോട് ആത്മഹത്യ ഭീക്ഷണി മുഴക്കിയിരിക്കുകയാണ്. അഫാനെ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് അടക്കം ഇനിയും കൊണ്ടപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ...

മൂന്നാമതും എൽഡിഎഫിനെ പിണറായി വിജയൻ നയിക്കും; സൂചന നൽകി ഇ.പി.ജയരാജൻ

ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും കണ്ണൂർ (Cannoor) : പിണറായി വിജയൻ തന്നെ എൽഡിഎഫിനെ മൂന്നാമതും നയിക്കുമെന്ന സൂചന നൽകി മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. (Senior CPM...

ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് മന്ത്രി വീണ ജോര്‍ജിനെതിരെ തീപ്പൊരി പ്രസംഗവുമായി സഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് SUCI യുടെ നാവായി മാറിയെന്ന് തിരിച്ചടിച്ച് മന്ത്രി

ബക്കറ്റ് പിരിവിന്റെ പേര് പറയുന്നവർ കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്തിയവർ ആണ് തിരുവനന്തപുരം (Thiruvananthapuram) : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരേയും ആ‍ഞ്ഞടിച്ചു....

പിണറായിക്ക് പ്രായപരിധി ബാധകമാകില്ല!!!

സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇളവ് നൽകും ദില്ലി (Delhi) : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. (Kerala Chief Minister and...

Latest news

- Advertisement -spot_img