Sunday, April 20, 2025
- Advertisement -spot_img

CATEGORY

headline

കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് ?

ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പെട്ടിയിലായിക്കഴിഞ്ഞു. കഠിനചൂടിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണങ്ങള്‍ ജനം എങ്ങനെ സ്വീകരിച്ചൂവെന്നറിയാന്‍ ഇനി ജൂണ്‍ 4 വരെ കാത്തിരിക്കണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മുന്നണി നേതൃത്വങ്ങള്‍ക്ക് വിശ്രമമില്ല. 20 ലോക്‌സഭാ...

അടി, തിരിച്ചടി , ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണികള്‍ക്ക് ഹൈലൈറ്റ്‌സ് കാണുന്ന പ്രതീതി നല്‍കി കൊല്‍ക്കത്ത-പഞ്ചാമ്പ് മത്സരം. ഇരുടീമിലെയും ബൗളര്‍മാര്‍ അടിച്ചുപറത്തിയാണ് മത്സരം അവസാനിച്ചത്.ഒരു ടി20 മത്സരത്തില്‍ 42 സിക്സറുകള്‍ റെക്കോര്‍ഡാണ് കൊല്‍ക്കത്തയില്‍ നടന്നത്. ആദ്യം ബാറ്റ്...

കേരളത്തില്‍ ജനവിധി ആര് നേടും? പോളിംഗിന് ശേഷമുളള 100% കൃത്യമായ വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും മുന്‍തൂക്കം നേടുമെങ്കിലും ഇടതു പക്ഷം അപ്രതീക്ഷിത വിജയങ്ങള്‍ നേടും. വോട്ടിംഗിലെ കുറവ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും പ്രതീക്ഷയാണ് നല്‍കുന്നത്. ആറ്റിങ്ങലിലും കണ്ണൂരും വടകരയിലും കാസര്‍ഗോഡും ആലത്തൂരും...

ഇവാന്‍ വുക്കോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ആശാന്‍ പോയ നിരാശയില്‍ ആരാധകര്‍

കൊച്ചി: കേരളത്തിന്റെ സ്വന്തം ആശാന്‍ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് ക്ലബ് വിട്ടു. കളിക്കാര്‍ക്കൊപ്പം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റിയ പരിശീലനാണ് അദ്ദേഹം. മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹം...

‘നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തണം, വികാരാധീതനായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ആഞ്ഞടിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വെച്ച് മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍. നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണമെന്നും തന്റെ മകനെ കൊലപ്പെടുത്തിയ പാര്‍ട്ടി രാജ്യത്ത്...

Exclusive സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണത്തില്‍ സിബിഐയുടെ ചടുല നീക്കങ്ങള്‍ ; ഫോണിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്തു

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നിര്‍ണ്ണായക തെളിവുകള്‍ കിട്ടി. സിദ്ധാര്‍ത്ഥന്റെ ഫോണിലെ ദൃശ്യങ്ങളാണ് സിബിഐ വീണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ക്ക് സിദ്ധാര്‍ത്ഥന്റെ മരണവുമായി ഏറെ ബന്ധമുണ്ടെന്നാണ് സൂചന. സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണോ എന്ന് സിബിഐ...

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി…

പാലക്കാട് (Palakkad) : വൈദ്യുതി മന്ത്രി (Power Minister) വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിംഗ് സ്റ്റേഷനിലെ വൈദ്യുതി പോയി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമ്മോറിയൽ എൽപി സ്കൂളിലാ (Vandithavalam is at Kalyankrishna Memorial LP...

തെരഞ്ഞെടുപ്പ്‌ ലഹരിയാക്കിയ ഇരിങ്ങാലക്കുടക്കാരന്‍; എല്ലാ തെരഞ്ഞെടുപ്പിലും ആദ്യവോട്ട്

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് ഒരു ആവേശവും ലഹരിയും ആക്കി മാറ്റിയ ഒരാളുണ്ട് ഇരിങ്ങാലക്കുടയില്‍. കൊരുമ്പിശ്ശേരി സുരേഷാണ് 1978 നു ശേഷം കേരളത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിനും ആദ്യം വോട്ട് ചെയ്യുന്ന ഒരാള്‍. 1978 നുശേഷം...

‘പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ ഇനി സിപിഎമ്മിനും മുഖ്യമന്ത്രിക്കും വേണ്ട!’ അന്വേഷണ കമ്മിഷന്‍ വരുന്നു ! നടപടി ആലോചിച്ച് സി.പി.എം

ഇപി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് അവധിയിലേക്ക് പോകുന്ന തനിനിറം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പാപിയും ശിവനും പരാമര്‍ശം രാഷട്രീയ കേരളം തിരഞ്ഞെടുപ്പ് ദിവസം ചര്‍ച്ച ചെയ്യുന്നു തിരുവനന്തപുരം: പാപിയുടെ...

വോട്ട് ചെയ്യാന്‍ ജനങ്ങള്‍ ബൂത്തുകളിലേക്ക് ആദ്യമണിക്കൂറില്‍ മികച്ച പോളിങ്

പതിനെട്ടാം ലോക്‌സഭയിലേക്ക് കേരളത്തിലെ വോട്ടെടുപ്പ് ആവേശകരമായി മുന്നേറുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്....

Latest news

- Advertisement -spot_img