Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

മേയറെയും എംഎല്‍എയേയും വെട്ടിലാക്കി പോലീസ് FIR. മെമ്മറികാര്‍ഡ് നശിപ്പിച്ചു?

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവറും-മേയറും തമ്മിലുളള തര്‍ക്കം വഴിത്തിരിവില്‍. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന കന്റോണ്‍മെന്റ് പോലീസിന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി തിരിച്ചടിയായിരിക്കുകയാണ്. കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് മേയര്‍ക്കും...

വെസ്റ്റ് നൈല്‍ ഫീവര്‍ ഭീതിയില്‍ കേരളം. കോഴിക്കോടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് (Kozhikode) : കേരളത്തില്‍ വീണ്ടും വെസ്റ്റ് നൈല്‍ ഫീവര്‍ (West Nile fever in Kerala).കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത് ആശങ്കപടര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് 4 പേര്‍ക്കാണ്...

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് ഇന്ന് നഷ്ടങ്ങളുടെ ദിനം.നടി കനകലത വിടവാങ്ങി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ മലയിന്‍കീഴിലുളള വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ഏറെ തളര്‍ത്തിയിരുന്നു. സ്വന്തം പേരുപോലും ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്നു അവസാന കാലത്ത്‌.മലയാളത്തിലും...

സംവിധായകൻ ഹരികുമാർ അന്തരിച്ചു

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരിക്കുകയെയായിരുന്നു മരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. മലയാള സിനിമാപ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ നിരവധി സിനിമകള്‍ സംഭാവന ചെയ്ത ശേഷമാണ് മടക്കം. മമ്മൂട്ടി നായകനായ...

മേയറും എംഎല്‍എയും പെട്ടു. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. നടപടി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കും എം.എല്‍.എക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. യദുവിന്റെ പരാതിയില്‍ കേസെടുക്കാതിരുന്ന കന്റോണ്‍മെന്റ് പോലീസിനും കോടതി...

വിജിലന്‍സ് കോടതിവിധിയിലൂടെ ഒഴിവായത് മുഖ്യമന്ത്രിയുടെ രാജി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ ആശ്വാസമാണ് കോടതി വിധി. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി കഴിഞ്ഞ...

മാത്യുകുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി തളളി

മാസപ്പടിക്കേസില്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്ക് കോടതിയില്‍ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാത്യുകുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് കോടതി...

സച്ചിന്‍ദേവ് എംഎല്‍എയുടെ ജാതി അധിക്ഷേപ പരാതിയില്‍ അഡ്വ.ജയശങ്കറിനെതിരെ കേസെടുത്തു

തിരുവനന്തപുരം : പ്രമുഖ അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ.ജയശങ്കറിനെതിരെ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. സച്ചിന്‍ദേവ് എം.എല്‍.എയാണ് പരാതിക്കാരന്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാരാജേന്ദ്രനുമായുളള...

മുഖ്യമന്ത്രി ദുബായിലേക്ക് ; മന്ത്രി റിയാസും ഭാര്യ വീണയും വിദേശ യാത്രകളിലേക്ക്…

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായിലേക്കുളള മകനെ കാണാനാണ് മുഖ്യമന്ത്രിയുടെ സ്വകാര്യസന്ദര്‍ശനം. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതിനാല്‍ ഏകദേശം 15 ദിവസത്തോളം ദുബായിലുണ്ടാകുമെന്നാണ് സൂചന. മറ്റ് പരിപാടികളുണ്ടോയെന്ന്...

തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക്കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി റോഡിലെറിഞ്ഞു

തൃശൂരില്‍ അതിക്രൂര കൊലപാതകം.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി മനുവുള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കോടന്നൂരിലെ ഒരു ബാറില്‍ വച്ച് മദ്യപിച്ചിരുന്നു....

Latest news

- Advertisement -spot_img