Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമേരിക്കയില്‍ വച്ചായിരുന്നു അപകടം. ആന്തരിക രക്തസ്രാവവമാണ് മരണകാരണം. യോഹന്നാന്റെ വിടവാങ്ങല്‍...

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ (sangeeth sivan passed away) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മലയാളികളുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളായ യോദ്ധ, ഗാന്ധര്‍വം,നിര്‍ണയം, തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. ജനനം...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ രീതിയില്‍ മാറ്റം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം (SSLC Exam Results) പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. 99....

കെ പി യോഹന്നാനെ ഇടിച്ചത് അജ്ഞാത വാഹനം; വിവാദങ്ങളുടെ തോഴന് സംഭവിച്ചതെന്ത്?

ബിലീവേഴ്‌സ് ചർച്ച് മെത്രാപൊലീത്ത അത്തനാസിയസ് യോഹന്നാനെ വാഹനമിടിച്ചു. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്. ഡാലസ് മെത്തഡിസ്റ് ആശുപത്രിയിൽ അടിയന്തിര ശസ്തക്രിയയ്ക്കു വിധേയനാക്കി. അമേരിക്കയിൽ അദ്ദേഹം എത്തിയത് നാലു ദിവസം മുൻപായിരുന്നു. സാധാരണ ദിവസങ്ങളിൽ ഡാളസിലെ...

കോടികള്‍ ചെലവഴിച്ച് മത്സരങ്ങള്‍; പൊട്ട അമ്പയറിങ്ങ്; സഞ്ജുവിന്റെ പുറത്താകലില്‍ വിവാദം

ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദമായി മോശം അമ്പയറിങ്ങ്. ബൗളര്‍മാരെ അടിച്ച് പറത്തി മികച്ച രീതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന മലയാളി താരം സഞ്ജുസാംസണിനെ പുറത്താക്കിയ ക്യാച്ചാണ് വന്‍വിവാദമായിരിക്കുന്നത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍ എന്ന...

ജീവനക്കാരുടെ കൂട്ട അവധി: മുന്നറിയിപ്പില്ലാതെ 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൂട്ടമായി സിക്ക് ലീവെടുത്ത് ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). അലവൻസ് കൂട്ടി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, യാതൊരു മുന്നറിയിപ്പും നൽകാതെ...

കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

കൊവിഡ് വാക്സി(Covid Vaxine)നായ കൊവിഷീൽഡ് (Covishield) പിൻവലിച്ച് യുകെയിലെ മരുന്നുനിർമ്മാണ കമ്പനിയായ ആസ്ട്രസെനക (AstraZeneca). കൊവിഡ് വാക്സിനുകൾ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊവിഷീൽഡ് പിൻവലിച്ചിരിക്കുന്നത്. അതേസമയം, വാണിജ്യപരമായ കാരണങ്ങളെ...

ഇപി വിവാദം തിരിച്ചടിയായത് ബിജെപിക്ക്; ശോഭസുരേന്ദ്രനെതിരെ പ്രകാശ് ജാവേദ്ക്കര്‍

തിരുവനന്തപുരം: ഇപി ജയരാജനും ദല്ലാളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശോഭാ സുരേന്ദ്രനെതിരായ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് പ്രഭാരി പ്രകാശ് ജാവദേക്കര്‍. ദല്ലാള്‍ നന്ദകുമാറിനേയും ചേര്‍ത്തുള്ള ഇപി ജയരാജന്റെ പാര്‍ട്ടി പ്രവേശന വിവാദം നിരന്തരം...

സുധാകരന്റെ വിരട്ടലില്‍ ഹൈക്കമന്റ് വീണു ; അധ്യക്ഷസ്ഥാനം തിരികെ നല്‍കി

ന്യൂ­​ഡ​ൽ​ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കെ സുധാകരന്റെ നിലപാടിന് മുന്നിൽ കോൺ​ഗ്രസ് ഹൈക്കമാണ്ടും വഴങ്ങി. ഈ ഭീഷണിയെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ...

കൊല്ലത്ത് ഗൃഹനാഥന്‍ ഭാര്യയേയും മകളേയും വിഷം കൊടുത്തശേഷം കഴുത്തറുത്ത് കൊന്നു; മകനും ഗുരുതരാവസ്ഥയില്‍

കൊല്ലം: പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും വിഷം കൊടുത്ത് ശേഷം കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശ്രീജു(46) ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. വധശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്....

Latest news

- Advertisement -spot_img