Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

Exclusive മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും രക്ഷയില്ല

റിട്ടയര്‍ഡ് സബ് ഇന്‍സ്‌പെകടറെ മണ്ണന്തല ഇന്‍സ്‌പെക്ടര്‍ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു പുറകോട്ടു ആഞ്ഞു തള്ളി തിരുവനന്തപുരം :-മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മണ്ണന്തല ഇന്‍സ്പെക്ടര്‍ കെ ആര്‍ ബിജു പരസ്യമായി അപമാനിച്ചതായി പരാതി....

കല്യാണരാമന്‍ രാഹുല്‍ ജര്‍മ്മനിയില്‍; വലയിലാക്കാന്‍ പോലീസ് നയതന്ത്ര ഇടപെടലിന്‌

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനെ തരിച്ചെത്തിക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തന്‍ കേരളാ പോലീസ്. വിദേശത്തേക്ക് കടന്ന രാഹുല്‍ ജര്‍മനിയില്‍ എത്തുമെന്നാണ് പോലീസ് നിഗമനം. രാഹുലിന്...

കൈവിരല്‍ ശസ്ത്രക്രിയ്‌ക്കെത്തിയ 4 വയസുകാരിയ്ക്ക് നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗുരുതര ചികിത്സപ്പിഴവില്‍ വന്‍പ്രതിഷേധം

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയപ്പിഴവ്. കൈവിരലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് അനാവശ്യമായി നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കല്‍ കോളേജില്‍ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട്...

സംസ്ഥാനത്ത് ട്രെയിന്‍ ടിടിഇമാര്‍ക്ക് മോശം സമയം; ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ തളളിയിട്ടു…യുവാക്കള്‍ അറസ്റ്റില്‍

എറണാകുളം : ട്രെയിന്‍ ടിടിഇമാര്‍ക്ക് നേരെയുളള ആക്രമണ തുടര്‍ക്കഥയാകുന്നു. സംസ്ഥാനത്ത് ഇന്നും ടിടിഇക്ക് നേരെ ആക്രമണമുണ്ടായി ബെംഗളുരൂ-കന്യാകുമാരി എക്‌സ്പ്രസ് വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യുവാക്കള്‍ പ്രകോപിതരാകുകയും ടിടിഇമാരായ യുപി സ്വദേശി മനോജ്...

ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കമ്മല്‍ മോഷ്ടിക്കുകയും ചെയ്ത പ്രതിയെ തേടി പോലീസ്

കാസര്‍ഗോഡ് : ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ തേടി പോലീസ്. അന്വേഷണത്തിനായി 25 അംഗങ്ങളുളള പോലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ വീടുമായി അടുപ്പമുളള...

സുരേഷ് ഗോപിക്ക് എന്ത് സംഭവിച്ചു? ടൈംസ് നൗ വാര്‍ത്ത കണ്ട് ഞെട്ടി

കഴിഞ്ഞദിവസം ദേശീയ ചാനലായ ടൈംസ് നൗവില്‍ വന്ന വിവാദ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയിലും വാര്‍ത്ത ചാനല്‍ ഷെയര്‍ ചെയ്തതോടെ സുരേഷ് ഗോപിയുടെ ആരാധകര്‍ ആശങ്കയിലായി. പൊതുവേ...

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ : വിജിലന്‍സ് റെയിഡില്‍ രണ്ട് ലക്ഷം പിടികൂടി

കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് ഔട്ട് ലെറ്റുകളില്‍ മദ്യ വില്‍പ്പനയ്ക്ക് കമ്മിഷന്‍. വിജിലന്‍സ് പരിശോധനയില്‍ വന്‍ തുക കണ്ടെത്തി. മദ്യ കമ്പനി ഏജന്റില്‍ നിന്നാണ് രണ്ടു ലക്ഷത്തോളം രൂപ പിടി കൂടിയത്.ഇന്ന് (14/05/2024) രഹസ്യ...

ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതൈ !

എസ് ബി മധു തിരുവനന്തപുരം : കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ ഇനി പിടിവീഴും. കോടതി വെറുതെ വിടുന്ന കേസുകളിൽ കേസ് ഡയറി പരിശോധിച്ച്‌ അന്വേഷണ ഉദ്യാഗസ്ഥരുടെ വീഴ്ച കണ്ടെത്താനായി പുതിയ ജില്ലാതല ജഡ്ജ്മെന്റ്...

വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തിയപ്പോള്‍ വരന്‍റെ വീട്ടില്‍ പീഡനപരാതിയുമായി മറ്റൊരു യുവതി..​ നടന്നത് സംഭവബഹുലം….

തിരുവനന്തപുരം കരമന സ്വദേശി മിഥുനും ബന്ധുക്കള്‍ക്കുമെതിരെ വിവാഹതട്ടിപ്പിന് ഫോര്‍ട്ട് പോലീസ് കേസെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വിവാഹത്തിന് ശേഷമാണ് ഗുരുതര സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹശേഷം വരനും വധുവും വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി...

രാജ്യസഭാ സീറ്റ് ആര്‍ക്ക് ? അവകാശമുന്നയിച്ച് സിപിഐയും കേരള കോണ്‍ഗ്രസും; സീറ്റ് മോഹിച്ച് എം എ ബേബിയും; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായകമാകുക മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം. മൂന്ന് സീറ്റിലാണ് ഒഴിവ്. അതില്‍ രണ്ടെണ്ണത്തില്‍ ഇടതിന് ജയിക്കാന്‍ കഴിയും. ഒഴിവ് വരുന്ന മൂന്നും ഇടതുപക്ഷത്തിന്റേതാണ്. സിപിഎമ്മിനും സിപിഐയ്ക്കും...

Latest news

- Advertisement -spot_img