Monday, May 19, 2025
- Advertisement -spot_img

CATEGORY

headline

കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരെ...

കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് കിലോ കണക്കിന് കഞ്ചാവ് , ഹോസ്റ്റല്‍ മുറികളില്‍ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും

കൊച്ചി: പോലീസിനെ പോലും ഞെട്ടിച്ച് കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് പരിശോധനയ്‌ക്കെത്തിയത്. കുട്ടികളില്‍ നിന്നോ ഒന്നോ രണ്ടോ പാക്കറ്റ് പിടിച്ചെടുക്കുകയായിരുന്നു ഉദ്ദേശം....

സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച വിജയം; ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന്‍; യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം പിന്‍വലിച്ച് അമേരിക്ക

റിയാദ്: യുക്രെയിന്‍-റഷ്യന്‍ യുദ്ധത്തിന് താല്‍കാലിക വിരാമം. സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ യുക്രൈന്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുക്രൈന്‍ തീരുമാനം. യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം...

അനന്തപുരി ഉത്സവലഹരിയില്‍, ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് ; തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ട് നാള്‍. തലസ്ഥാനത്തെ എല്ലായിടത്തും ആറ്റുകാല്‍ പൊങ്കാലയ്ക്കുളള ഒരുക്കങ്ങളാണ്. മാര്‍ച്ച് 13 ന് നടക്കുന്ന പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍...

അഫാന്റെ ക്രൂരകൃത്യങ്ങള്‍ ഷെമിയെ അറിയിച്ചു; മകനെ കാണണമെന്ന് ചികിത്സയിലുളള മാതാവ്, വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ തെളിവെടുപ്പ് തുടരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ കൊലപാതക പരമ്പര ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമിയോട് ബന്ധുക്കള്‍ വിവരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍...

52 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച തന്നേക്കാള്‍ പരിഗണന ഒന്‍പത് വര്‍ഷം മുമ്പ് വന്ന വീണയ്ക്ക്; പാര്‍ട്ടിയെ ഭയക്കാതെ തുറന്ന പോരിന് എ പത്മകുമാര്‍

പത്തനംതിട്ട: സമ്മേളന വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോയി ഫേസ്ബുക്ക് പോസ്റ്റിട്ട മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരേ പാര്‍ട്ടിനടപടിക്ക് സാധ്യത. പത്തനംതിട്ട ജില്ലാക്കമ്മറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. എന്നാല്‍ താന്‍ പാര്‍ട്ടി വിടില്ലെന്നും നടപടിയെ ഭയക്കുന്നില്ലെന്നും...

നവീന്‍ ബാബു വേട്ടയാടപ്പെട്ടത് ഇല്ലാത്ത പരാതിയുടെ പേരില്‍;ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് തന്നെ നല്‍കിയ മൊഴി പുറത്ത്

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്ത് പരാതി നൽകിയത് എകെജി സെൻറർ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് ആണെന്ന് മൊഴി. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ...

തൃശൂര്‍ പൂരം കലങ്ങലില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല, റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളും

തൃശൂര്‍ പൂരം നടത്തിപ്പില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണ റിപ്പോര്‍ട്ടാണിത്. പോലീസ്...

വീട്ടില്‍ പ്രസവം നടന്ന പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി;ബ്ലേഡുകൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ചു

കോഴിക്കോട് വീട്ടില്‍ പ്രസവം നടന്നതിന്റെ പേരില്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മിഷനാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി...

പോലീസ് സ്‌റ്റേഷനില്‍ തലകറങ്ങി വീണത് അഫാന്റെ നാടകം, അഫാന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍, ഊണ് കഴിക്കാന്‍ പോലീസ്‌കാരോട് മീന്‍ കറി ചോദിച്ചു

സ്‌നേഹിച്ച പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച്‌പേരുടെ ജീവനെടുത്ത വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്‍ പോലീസ് സ്‌റ്റേഷനിലും രക്ഷപ്പെടാനായി തന്ത്രങ്ങള്‍ മെനയുകയാണ്. ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകാനിരിക്കെയാണ് തലചുറ്റല്‍ നാടകം. ഇന്നലെ രാത്രിയും ലോക്കപ്പില്‍ വച്ച് ആത്മഹത്യ ഭീഷണി...

Latest news

- Advertisement -spot_img