Tuesday, April 22, 2025
- Advertisement -spot_img

CATEGORY

headline

ശശിതരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവകുമാര്‍ സ്വര്‍ണ്ണം കടത്തവെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വന്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവകുമാര്‍ ഡല്‍ഹി ഐജിഐ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഐജിഐ എയര്‍പോര്‍ട്ടിലെ...

തൃശൂര്‍ പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമത്തില്‍ നടപടി; ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ പ്രേമന് സസ്‌പെന്‍ഷന്‍

തൃശൂര്‍ : പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായ തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ പീഡനപരാതിയില്‍ നടപടി.ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേമനെ സസ്‌പെന്റ് ചെയ്തു. എഡിജിപി പി.വിജയനാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ ഉദ്യോഗസ്ഥയുടെ...

ചുട്ടുപൊളളി രാജ്യതലസ്ഥാനം ;ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില; ഡല്‍ഹിയില്‍ 52.3 ഡിഗ്രി ചൂട്

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന സ്ഥലമായി തലസ്ഥാനമായ ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 02:30-ന് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. നരേല, നജഫഗഡ് തുടങ്ങിയ...

വിഷു ബമ്പര്‍12 കോടിയുടെ ഭാഗ്യനമ്പര്‍ VC 490987

തിരുവനന്തപുരം : വിഷുബമ്പര്‍ 12 കോടിയുടെ ഭാഗ്യവാനെ കാത്ത് കേരളം. ഇന്ന് നടന്ന നറുക്കെടുപ്പില്‍ VC 490987 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റെന്നാണ് വിവരം. ലോക്‌സഭാതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

തൃശൂരിലെ ഹോട്ടലുകളില്‍ മിന്നല്‍ ഭക്ഷ്യ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ ഭക്ഷ്യപരിശോധന. ഹോട്ടലുകള്‍ അരിച്ചു പറക്കി പരിശോധിച്ച ഉദ്യോഗസ്ഥര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചുരുട്ടി ഹോട്ടല്‍, വിഘ്‌നേശ്വരാ ഹോട്ടല്‍, കുക്ക്...

ആരോപണമുനയില്‍ വീണ്ടും എക്‌സാലോജിക്ക്. വിദേശ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകി;അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി

തിരുവനന്തപുരം: എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം...

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതിയില്‍ ബലാത്സംഗ കേസ്

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ നല്‍കിയ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ്...

മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതതലയോഗം മാറ്റി;പോലീസ് വീഴ്ചകളില്‍ മറുപടിയില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പോലീസ് ഉന്നതലയോഗം മാറ്റിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പോലീസ് വീഴ്ചകളില്‍ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി. പോലീസിന്...

പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്. ധ്യാനത്തിനായി ഇത്തവണ തെരഞ്ഞെടുത്തത് വിവേകാനന്ദമണ്ഡപം

ദിവസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം 3 ദിവസം ധ്യാനത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശീലമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ശേഷം അദ്ദേഹം ഒരു ഹിമാലയന്‍ ഗുഹയിലാണ് ധ്യാനമനുഷ്ഠിച്ചത്. തിരികെ വന്ന് വിജയശ്രീലാളിതനായി...

തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍നിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ...

Latest news

- Advertisement -spot_img