Tuesday, April 22, 2025
- Advertisement -spot_img

CATEGORY

headline

കേരളത്തില്‍ യുഡിഎഫ് തരംഗം; എല്‍ഡിഎഫിന് ആശങ്ക, തൃശൂരില്‍ ബിജെപി – കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ

കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന്...

Exclusive കഴക്കൂട്ടം സൈനിക സ്‌കൂള്‍ എന്‍എസ്എസ് ഏറ്റെടുക്കുന്നു; സുകുമാരന്‍ നായര്‍ക്ക് നേരിട്ട് നിയന്ത്രണം

ചുമതല സുകുമാരന്‍ നായരുടെ മകള്‍ സുജാതക്ക് ? തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ നടത്തിപ്പ് ചുമതല ഇനി നായര്‍ സര്‍വ്വീസ് സൊസൈറ്റിയക്ക്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കഴക്കൂട്ടം സൈനിക്...

സല്‍മാന്‍ ഖാനെ എകെ 47 ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമം;പദ്ധതി പൊളിച്ച് മുംബൈ പോലീസ്; നാല് പേര്‍ അറസ്റ്റില്‍

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ ആക്രമിച്ച് വധിക്കാനുളള ശ്രമം മുംബൈ പോലീസ് പരാജയപ്പെടുത്തി. വധശ്രമത്തില്‍ സല്‍മാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സല്‍മാന്‍ സഞ്ചരിക്കുന്ന കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ നാല് പേരെ...

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ അവസാന ഘട്ടം ഇന്ന് ; എക്‌സിറ്റ് പോളുകള്‍ വൈകിട്ട്‌

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടം ഇന്ന്. ഏഴാം ഘട്ടത്തില്‍ എഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. 55 ദിവസം നീണ്ട...

ആശാ ശരത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി

കൊല്ലം : പ്രമുഖ നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കേസില്‍ പത്താം പ്രതിയാണ് ആശാ ശരത്ത്. കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ് നടത്തുന്ന നിസാമുദ്ദിന്റെ സ്ഥാപനത്തിലേക്ക് ആവശ്യമായ...

പീരുമേട് നിയമസഭാ കേസില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമന് വിജയം ; സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ വിജയത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശക പത്രികയില്‍ രേഖകള്‍...

സ്വകാര്യഭാഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തി കണ്ണൂരില്‍ എയര്‍ഹോസ്റ്റസ് പിടിയില്‍

കണ്ണൂര്‍ : എയര്‍ഇന്ത്യാ എക്‌സ്പ്രസ്സില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച...

വിഷു ബമ്പര്‍ 12 കോടി സ്വന്തമാക്കിയ ഭാഗ്യവാന്‍ ആലപ്പുഴയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിശ്വംഭരന്‍

ആലപ്പുഴ : 12 കോടിയുടെ വിഷുബമ്പര്‍ സ്വന്തമാക്കിയ ഭാഗ്യവാനെ തേടിയുളള കാത്തിരിപ്പ് അവസാനിച്ചു . ഒന്നാം സമ്മാനം നേടിയ വിസി490987 നമ്പര്‍ ടിക്കറ്റ് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്റെ കൈവശമാണുളളത്. മഹാഭാഗ്യത്തിന്റെ ഞെട്ടലിലാണ്...

ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് ഹൈക്കോടതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം

ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് ഹൈക്കോടതിഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസെടുത്ത കേസ്സിലാണ് മുന്‍കൂര്‍ ജാമ്യം. കേസിന്റെ ഭാഗമായ അറസറ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ സ്റ്റേഷനില്‍...

ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് പുതുചരിത്രമെഴുതി പ്രഗ്‌നാനന്ദ

നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ വീഴ്ത്തി ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്‌നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ്...

Latest news

- Advertisement -spot_img