Tuesday, April 22, 2025
- Advertisement -spot_img

CATEGORY

headline

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലേക്ക്

കുവൈറ്റിലെ ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക്...

കെ.സുരേന്ദ്രന് പിന്നാലെ ശ്രീജിത്ത് പണിക്കറിന് എതിരെ കൂടുതല്‍ ബിജെപി നേതാക്കള്‍ ; കണ്‍ഫ്യൂഷനിലായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ സൂപ്പര്‍ താരം ശ്രീജിത്ത് പണിക്കരുമായി ഇടഞ്ഞ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. രാഷ്ട്രീയ നിരീക്ഷകനായ പണിക്കര്‍ക്കെതിരെ കെ സുരേന്ദ്രന് പിന്നാലെ പ്രമുഖ ബിജെപി നേതാക്കളും രംഗത്തെത്തി. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി...

ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂണ്‍ 30ന് ചുമതലയേല്‍ക്കും

ഇന്ത്യയുടെ അടുത്ത കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു. നിലവില്‍ ഡെപ്യൂട്ടി ആര്‍മി ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറല്‍ ദ്വിവേദി 2024 ജൂണ്‍ 30-ന് ചുമതല ഏറ്റെടുക്കും. ജനറല്‍...

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. വികസന തുടര്‍ച്ചയ്ക്കായി പലമന്ത്രിമാരുടെ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തരമന്ത്രിയായി അമിത്...

സുരേഷ് ഗോപിയെ അനുനയിപ്പിച്ച് ബിജെപി നേതൃത്വം. മന്ത്രി സ്ഥാനത്ത് തുടരും ; ക്യാബിനറ്റ് റാങ്കും പരിഗണനയില്‍

മന്ത്രിസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിച്ച് ബിജെപി നേതൃത്വം. പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. അമിത് ഷാ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു....

Exclusive ‘അമ്മ’ യുടെ തലപ്പത്ത് മോഹന്‍ലാല്‍ തുടരും;ഇടവേള ബാബു തെറിക്കും ; സിദ്ധിഖ് ജനറല്‍ സെക്രട്ടറിയാകും

മലയാള സിനിമാ താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ പോരാടാനിറങ്ങും. സംഘടനയുടെ നിലനില്‍പ്പിനെയും കെട്ടുറുപ്പനിനെയും പടലപ്പിണക്കങ്ങള്‍ മാറാതിരിക്കാന്‍...

‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ’ മന്ത്രി എം.ബി രാജേഷിനെതിരെ ആവേശം സിനിമയിലെ ഡയലോഗുമായി റോജി എം ജോണ്‍

മദ്യനയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം കൊണ്ടുവന്നു. സംസ്ഥാനത്തെ മദ്യ നയം അട്ടിമറിച്ച സാഹചര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയ അവതരണത്തിന്...

ഇന്ത്യ തോല്‍ക്കുമെന്ന് കരുതി ടിവി ഓഫ് ചെയ്ത് ഉറങ്ങിയവരില്‍ അമിതാഭ് ബച്ചനും ; കൈവിട്ട മത്സരം തിരിച്ച് പിടിച്ച് ഇന്ത്യ; പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി

ന്യൂയോര്‍ക്ക് : ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന് മേലുളള ഇന്ത്യയുടെ ആധിപത്യം ഈ വേള്‍ഡ് കപ്പിലും തുടര്‍ന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന്...

നരേന്ദ്രമോദി 3.0 സര്‍ക്കാരിന് മോടിയോടെ തുടക്കം ; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍

ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തിനു ഇത്തവണ രണ്ട് സഹമന്ത്രിമാര്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരും ഇന്നലെ രാഷ്ട്രപതി ദ്രൗപദി...

പ്രധാനമന്ത്രി നേരിട്ട് വിളിച്ചു; കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിച്ചു

നിയുക്ത തൃശൂര്‍ എം.പി സുരേഷ് ഗോപി ദില്ലിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ നേരിട്ട് വിളിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിക്കുന്നത്. അമിത്ഷായും സുരേഷ് ഗോപിയെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിയാകുന്ന കാര്യത്തില്‍ സസ്‌പെന്‍സ്...

Latest news

- Advertisement -spot_img