Friday, March 28, 2025
- Advertisement -spot_img

CATEGORY

headline

മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ആശ്വാസം ; മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; തെളിവില്ലെന്ന് ഹൈക്കോടതി

കൊച്ചി (Kochi) : ഹൈക്കോടതി മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. (The High Court rejected the petition seeking a vigilance investigation in the Masapadi...

അജിംസ് എരപ്പന്‍, സി.ദാവൂദ് വികൃത ജീവി, മീഡിയവണ്ണിനെതിരെ കട്ടക്കലിപ്പില്‍ കെ.ടി ജലീല്‍

മീഡിയവണ്‍ ചാനലിനെയും ജമാഅത്തെ ഇസ്ലാമിയെയും കടന്നാക്രമിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മീഡിയവണ്ണില്‍ സംപ്രേക്ഷണം ചെയ്ത 'ഔട്ട് ഓഫ് ഫോക്കസ്' പരിപാടിയില്‍ അവതാരകര്‍ ജലീലിനെതിരെ നടത്തിയ വിമര്‍ശനമാണ് പ്രകോപനത്തിന് കാരണം. കെ ടി ജലീല്‍...

പണികിട്ടി, റിലീസിന് പിന്നാലെ എമ്പുരാന്‍ എച്ച് ഡി ക്ലാരിറ്റിയില്‍ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും, ഡൗണ്‍ലോഡ് ചെയ്താലും നടപടിയെടുക്കുമെന്ന് പോലീസ്‌

മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചടിയായി പൈറസി. ആഘോഷപൂര്‍വ്വം റിലീസ് ചെയ്ത എമ്പുരാന്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ടെലഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലുമെത്തി. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയടക്കം ഞെട്ടിക്കുന്നത് ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റല്ല എച്ച്.ഡി ക്ലാരിയോടെയുളള...

എമ്പുരാന്റെ മാസ് എന്‍ട്രി; തീയറ്ററുകള്‍ പൂരപറമ്പാക്കി ആരാധകര്‍, കേരളത്തില്‍ 746 തീയറ്ററുകളില്‍ പ്രദര്‍ശനം

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വി രാജ് ചിത്രം കാണാന്‍ കറുപ്പണിഞ്ഞ് ആരാധകര്‍. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരാധകര്‍ തിയറ്ററുകളില്‍ എത്തി. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് താരങ്ങളും...

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി ; കേസെടുത്ത് പോലീസ് , ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങി

കൊച്ചി: പ്രമുഖ സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരായി കേസെടുത്ത് പോലീസ്. ഇരുവരും പോലീസ് സ്‌റ്റേഷനിലെത്താതെ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. . മുഴുവന്‍തുകയും ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നതാണ് പരാതിക്കാരന്റെ അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍...

നിറത്തിന്റെ പേരില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ; ബോഡി ഷെയിമിംഗില്‍ കേരളത്തില്‍ ചീഫ് സെക്രട്ടറിയ്ക്കും രക്ഷയില്ല

തിരുവനന്തപുരം: കറുപ്പ് നിറത്തിന്റെ പേരില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാള്‍ നടത്തിയ മോശം...

മോഹന്‍ലാലിനെതിരെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്;മമ്മൂട്ടിയുടെ വഴിപാട് രസീത് പുറത്ത് വിട്ടത് ആര് ?

തിരുവനന്തപുരം (Thiruvananthapuram) : നടൻ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിയിൽ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത്...

പൂരം കലക്കലില്‍ റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, എഡിജിപി അജിത്കുമാറിനെതിരെ മന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു

തിരുവനന്തപുരം (Thiruvananthapuram) : തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. (State Revenue Minister K Rajan's statement will be taken in...

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം..പ്രണയനൈരാശ്യമെന്ന നിഗമനത്തില്‍ പോലീസ്‌

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. (The family of an IB officer in Thiruvananthapuram has come forward alleging mystery...

തൃശൂര്‍ മാത്രമല്ല, കേരളം മൊത്തമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ (Thrissur) : തൃശൂര്‍ മാത്രമല്ല, കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. (BJP MP Suresh Gopi says that they are going to take...

Latest news

- Advertisement -spot_img