Wednesday, April 2, 2025
- Advertisement -spot_img

CATEGORY

GULF

മുഹമ്മദ് സമീറിനെ തേടിയെത്തിയത് വമ്പൻ സൗഭാഗ്യം

4500 രൂപ ചെലവാക്കിയ പ്രവാസിയുടെ അക്കൗണ്ടിലെത്തുന്നത് 2 കോടി ദുബായ്: ഭാഗ്യം നമ്മളെ എപ്പോൾ തേടിവരുമെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. അങ്ങനെ പ്രതീക്ഷിക്കാതെ ഒരു വലിയ സൗഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അബുദാബിയിലെ പ്രവാസിയായ യുവാവ്....

സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പുമായി വരുന്നു

മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റരുത് പിഴ ചുമത്തും സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട...

പ്രവാസികളെ മാടിവിളിച്ച് ഗൾഫ് രാജ്യം

സ്‌പോൺസറില്ലാതെ താമസിക്കാം, പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനാൽ വിദേശികളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളാണ് വിവിധ രാജ്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളിലൂടെ വിദേശ...

അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

അബുദാബി: അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിര്‍വഹിക്കും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രമാണ് അബുദാബിയില്‍ ഒരുങ്ങുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രം. ഫെബ്രുവരി 13-ന് യുഎഇയിലെത്തുന്ന മോദി അന്നേ...

ജ​ർ​മ​ൻ മ​ന്ത്രി സു​ൽ​ത്താ​നു​മാ​യി ചർച്ച ന​ട​ത്തി

മ​സ്ക​റ്റ് : ജ​ർ​മ​നി​യു​ടെ വൈ​സ് ചാ​ൻ​സ​ല​റും സാ​മ്പ​ത്തി​ക കാ​ര്യ-​കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന മ​ന്ത്രി​യു​മാ​യ ഡോ. ​റോ​ബ​ർ​ട്ട് ഹാ​ബെ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ബ​ർ​ക്ക പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു...

പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി ഗൾഫ് രാജ്യം

സുരക്ഷയാണ് മുഖ്യമെന്ന് ആഭ്യന്തരമന്ത്രാലയം കുവൈത്ത് സിറ്റി: പുതുവർഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിൽ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. തൊഴിൽ, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്....

ഖത്തറില്‍ അപ്പീല്‍ നല്‍കാന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് 60 ദിവസം

ന്യൂഡല്‍ഹി: ഖത്തറില്‍ ജയിലിലുള്ള മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തര്‍ കോടതി, പല കാലയളവിലേക്കുള്ള ജയില്‍...

കുവൈറ്റിൽ ഉള്ളി വില കുതിച്ചുയരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉള്ളി വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് വിപണിയെ സാരമായി ബാധിക്കുന്നു. നൂറു ശതമാനത്തിലേറെയാണ് ഉള്ളിവില വർധിച്ചത്. വില വർദ്ധനവ് കാരണം സഹകരണ സംഘങ്ങളിലും പൊതു വിപണികളിലും വലിയ പ്രതിസന്ധി നേരിടുന്നതായി...

ഒമാൻ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭിക്കും. രണ്ട് പെരുന്നാള്‍...

ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി...

Latest news

- Advertisement -spot_img