Wednesday, October 15, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

അനീഷ് അന്‍വറിന്റെ ‘രാസ്ത’ പ്രേക്ഷക ശ്രദ്ധ നേടുന്നു; സിനിമയെച്ചൊല്ലി റിവ്യൂ വിവാദങ്ങളും

താര അതിയടത്ത് രാസ്ത എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ഒരിടത്തേക്ക് നയിക്കുന്ന പാത, വഴി എന്നൊക്കെയാണ്. മലയാള സിനിമയിലേക്ക് അത്തരത്തിലൊരു പാതയുമായി എത്തിയിരിക്കയാണ് പ്രേക്ഷകര്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ അനീഷ് അന്‍വര്‍....

ഗോൾഡൻ ഗ്ലോബ്സ് 2024: അവാർഡ് ഷോ ജനുവരി 8 ന്

2023 അവസാനിച്ചതോടെ ലോകം ഉറ്റുനോക്കുന്ന ഒരുപിടി അവാർഡ് ഷോകളുടെ സീസണും ആരംഭിക്കുകയാണ്. പ്രശസ്തമായ 81-ാമത് ഗോൾഡൻ ഗ്ലോബ്സ് അവാർഡിന്റെ തീയതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളും ചലച്ചിത്ര നർമ്മാതാക്കളും ആകാംഷയോടെ കാത്തിരിക്കുന്ന...

രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുന്നു, നായകൻ സൗബിൻ ഷാഹിർ

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ​ഗാന​ഗന്ധർവ്വന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയാൻ രമേഷ് പിഷാരടി. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിനൊപ്പമുള്ള...

ഓസ്കാറിൻ്റെ സ്ഥാനം കുളിമുറിയിൽ ; കാരണം വിശദമാക്കി കേറ്റ് വിൻസ്ലെറ്റ്

ലോകത്തെ ഏറ്റവും വലിയ സിനിമാപുരസ്കാരങ്ങളിൽ ഒന്നായാണ് ഓസ്കാറിനെ കണക്കാക്കപ്പെടുന്നത്. സിനിമാപ്രവർത്തകരെ സംബന്ധിച്ച് ഇത്രയേറെ മൂല്യമുള്ള ഓസ്കാർ ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലെറ്റ് എവിടെയാണ് സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നത് ആരിലും കൗതുകമുണർത്തും. താൻ തന്റെ കുളിമുറിയിലാണ്...

ഷാരൂഖിന്റെ സ്വന്തം 2023

2023 ഷാരൂഖ് ഖാന്റെ വർഷമാണെന്ന് പറഞ്ഞാൽ അതിലൊരു അതിശയോക്തിയില്ല. 2500 കോടി വാർഷിക വരുമാനം സ്വന്തമാക്കി ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കയാണ് കിങ് ഖാൻ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം...

വൈ.എസ്.ആര്‍ ആയി വീണ്ടും മമ്മൂട്ടി.. ‘യാത്ര’ 2 ടീസര്‍ എത്തി

മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു 'യാത്ര'. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാകുകയായിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത് ചിത്രം 2019 ലാണ് ഇറങ്ങിയത്. എന്നാലിപ്പോള്‍...

”പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു.. ജീവിതത്തിലെ വലിയ ഫാന്‍ മൊമന്റ്” – ശോഭന

'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശോഭന. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശോഭന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തിലെ ഒരു വലിയ ഫാന്‍ മൊമന്റ് ആയിരുന്നുവെന്നാണ് പ്രധാനമന്ത്രിക്കുമൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച്...

ദാവൂദ് ഇബ്രാഹിം ജനിച്ച വീട് ഇന്ന് ലേലം ചെയ്യും

അന്താരാഷ്‌ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി ഇന്ന് ലേലം ചെയ്യും. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നത്. നേരത്തെ...

‘ജനുവരി 25 ആകാന്‍ കാത്തിരിക്കുന്നു’; 4 ഭാഷകളില്‍ വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഡാനിഷ് സെയ്ത്

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രം അനൗണ്‍സ്‌മെന്റ് ചെയ്ത നാള്‍ മുതല്‍ ഓരോ അപ്‌ഡേറ്റും...

”എന്തിനും തയ്യാര്‍; പക്ഷെ തിരക്കഥ എന്നെ ആശ്ചര്യപ്പെടുത്തണം” : പ്രഭാസ്

സലാറിന്റെ വിജയത്തിളക്കത്തിലാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യ സ്റ്റാറായി മാറിയ പ്രഭാസ് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സലാറിലൂടെ ശക്തമായി തിരിച്ചുവരികയായിരുന്നു. ഉത്തരേന്ത്യയിലടക്കം മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നത്. എന്നാല്‍...

Latest news

- Advertisement -spot_img