Tuesday, May 20, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

പുഷ്പയെയും കടത്തിവെട്ടി; ബുക്കിംഗ് സൈറ്റുകള്‍ നിലച്ചു;ആദ്യ മണിക്കൂറില്‍ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍

ഖുറേഷി എബ്രഹാമിന്റെ വരവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചു. ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി 'എമ്പുരാന്‍'. ഡയറക്ടര്‍...

തരംഗമായി എമ്പുരാന്‍ ട്രെയിലര്‍….ആരാധകര്‍ക്ക് ആവേശമായി അര്‍ധരാത്രി അപ്രതീക്ഷിതമായി എമ്പുരാന്‍ ട്രെയിലര്‍

സംവിധായകന്‍ ചെറിയ പടമെന്ന് രീതിയില്‍ പ്രമോട്ട് ചെയ്യുന്ന എമ്പുരാന്റെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നതിന് വിപരീതമായി അര്‍ധരാത്രി 12 മണിക്കാണ് ട്രെയിലര്‍...

ഷാജി കൈലാസിന്റെ ‘ഹണ്ട് ‘ ഒടിടി യിലേക്ക്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം ഏറെക്കാലത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത് . പാരാനോർമ്മൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'ഹണ്ട് ' ചിന്താമണി...

വിവാഹമെന്ന തീരുമാനം തെറ്റായി പോയി, മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാവില്ല; മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്

മാതൃകാ ദമ്പതികളായി ഇനിയും സമൂഹത്തിന് മുന്നിൽ അഭിനയിക്കാനാവില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. (Make Up Artist Seema Vineeth) വിവാഹമെന്ന തീരുമാനം തെറ്റായി പോയി. ജീവിതപങ്കാളിയെ നിരവധി തവണ തിരുത്താൻ ശ്രമിച്ചു....

മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനം സോഷ്യല്‍മീഡിയയില്‍ വൈറല്‍;മമ്മൂട്ടിക്കായി വിശാഖം നക്ഷത്രത്തില്‍ ഉഷ പൂജ

സൂപ്പര്‍താരം മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഡിസ്‌നി മുന്‍ ഹെഡ് മാധവനുമൊത്തായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്. തടസങ്ങള്‍ മാറി എമ്പുരാന്‍ മാര്‍ച്ച് 27ന് തീയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയാണ് ദര്‍ശനം. ശബരിമലയിലെത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും...

നൃത്തം ചെയ്ത് വിതുമ്പി കരഞ്ഞ നവ്യയെ കാണിക്കൾക്കിടയിൽ നിന്നൊരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന കാഴ്ച….

നൃത്തത്തിനൊടുവിൽ കൃഷ്ണ സ്തുതി കേട്ട് വികാരാതീതയായി കണ്ണീർ വാർക്കുന്ന നവ്യയെ ആശ്വസിപ്പിക്കാൻ വേദിക്ക് അരികിലേക്ക് എത്തുകയാണ് കാണികൾക്കിടയിൽ നിന്നൊരു മുത്തശ്ശി. അഭിനയത്തേക്കാൾ ഡാൻസിൽ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും...

നടന്‍ ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ കോകില

നടന്‍ ബാലയുടെ മുന്‍ ഭാര്യ ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും ബാലയില്‍ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു. ബാലയുടെ ഫെയ്സ്ബുക്ക്...

ബിഗ് ബോസ് താരം ലെച്ചുവിന്റെ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ ; അന്തംവിട്ട് ആരാധകർ

ബിഗ് ബോസ് മലയാള൦ അഞ്ചാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥി ആയിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടി , നർത്തകി ,മോഡൽ , എന്നീ നിലകളിലെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ലെച്ചുവിന്റെത്...

അമീറിന്റെ മനസ് കീഴടക്കി ഗൗരി, 60-ാം പിറന്നാളാഘോഷത്തില്‍ പ്രണയം വെളിപ്പെടുത്തി

സൂപ്പര്‍ താരം അമീര്‍ഖാന്‍ ഇന്ന് 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. അറുപതാം പിറന്നാളിനോടനുബന്ധിച്ച് തന്റെ പ്രണയം വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ബാംഗ്ലൂര്‍ സ്വദേശിയായ ഗൗരിയാണ് അമീറിന്റെ മനസ് കീഴടക്കിയത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ്...

പണി സിനിമയിലെ നായിക അഭിനയ വിവാഹിതയാകുന്നു; ബാല്യകാല സുഹൃത്തുമായി 15 വര്‍ഷത്തെ പ്രണയം

പണി സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന...

Latest news

- Advertisement -spot_img