Monday, May 19, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

മമ്മൂട്ടി ചിത്രം ബസൂക്കയ്ക്ക് ഗംഭീര തുടക്കം, അവസാനത്തെ 30 മിനിറ്റ് വേറെ ലെവലെന്ന് ആരാധകര്‍, ചിത്രത്തില്‍ കാമിയോ റോളിലെത്തുന്ന സോഷ്യല്‍ മീഡിയതാരത്തിന് ട്രോള്‍

മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം 'ബസൂക്ക'യ്ക്ക് തീയറ്ററുകളില്‍ ഗംഭീര സ്വീകരണം. സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ...

‘എമ്പുരാന്‍ സിനിമ വെറും എമ്പോക്കിത്തരം’: രൂക്ഷമായ വിമര്‍ശനം നടത്തി ശ്രീലേഖ ഐപിഎസ്

കൊച്ചി (Kochi) : എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. (Sreelekha IPS criticizes the movie Empuran.) മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ്...

നോര്‍ത്ത് ഇന്ത്യയില്‍ ‘മാര്‍ക്കോ’യുടെ തട്ട് താണു തന്നെ; റെക്കോര്‍ഡ്‌ തകര്‍ക്കാനാവാതെ ‘എമ്പുരാൻ’

ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ നോര്‍ത്ത് ഇന്ത്യയിലെ റെക്കോര്‍ഡ് തകര്‍ക്കാൻ കഴിയാതെ 'എമ്പുരാന്‍'. ബോക്‌സ് ഓഫീസില്‍ പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട് മുരളി ഗോപിയുടെ...

അബ്രഹാം ഖുറേഷിക്ക് പിന്നാലെ ഷണ്‍മുഖന്‍ വരുന്നു; തുടരും റിലീസ് തീയതി പുറത്ത്

എമ്പുരാന്റെ ആവേശം കെട്ടടങ്ങതിന് മുന്നേ ഹിറ്റടിക്കാന്‍ വീണ്ടും മോഹന്‍ലാല്‍ ചിത്രം റിലീസിന്. മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ തുടരും റിലീസ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് പുറത്തിറങ്ങും...

സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വീഡിയോ വൈറലായതോടെ വിശദീകരണം | video

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ച രീതിയെ അനുകരിച്ച് നടന്‍ ടിനി ടോം വെട്ടിലായി. ടിനി ടോമിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തൃശൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ടിനി...

തിയേറ്റർ ഷെയർ 100 കോടി കടന്ന് എമ്പുരാൻ; ഇത് ചരിത്ര വിജയം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൽ തന്നെ എമ്പുരാൻ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു . ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ് . ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്....

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87)(Manoj Kumar) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി (Dhirubhai Ambani)ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ കുറിച്ച്...

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

കൊച്ചി: നടി ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതി പള്‍സര്‍ സുനി(Pulser Suni). സ്വകാര്യ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ (Reporter TV)മാധ്യമപ്രവര്‍ത്തകന്‍ റോഷിപാലിനോടാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍....

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

കണ്ണൂര്‍ (Cannoor) : കണ്ണൂർ പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. (A fake copy of Empuraan was seized in Pappinissery, Kannur.) തമ്പുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജപതിപ്പ്...

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

എമ്പുരാന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്തു. സിനിമയില്‍ 24 വെട്ടുകള്‍ വരുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. സിനിമയുടെ തുടക്കത്തിലുളള സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി....

Latest news

- Advertisement -spot_img