Wednesday, April 2, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

പണി സിനിമയിലെ നായിക അഭിനയ വിവാഹിതയാകുന്നു; ബാല്യകാല സുഹൃത്തുമായി 15 വര്‍ഷത്തെ പ്രണയം

പണി സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന...

താര സുന്ദരി തമന്ന-വിജയ് വര്‍മ്മ പ്രണയം തകര്‍ന്നു ; രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സൗത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുളള ചലച്ചിത്ര താരം തമന്നയും ബോളിവുഡ് താരം വിജയ് വര്‍മ്മയുമായുളള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട്. 2023 ജൂണില്‍ ആയിരുന്നു വിജയ് വര്‍മ്മയുമായുള്ള ബന്ധം നടി തമന്ന സ്ഥിരീകരിച്ചത്. എന്നാല്‍...

അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകന്‍ ബെഡ്‌റൂമിലേക്കു വിളിച്ചുവരുത്തി ഉപദ്രവിച്ചു, ഗുരുതര ആരോപണവുമായി നടി അശ്വനി നമ്പ്യാര്‍

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴിലെ അല്ലിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് അശ്വനി നമ്പ്യാര്‍. ചിത്രത്തില്‍ അല്ലിയായി തിളങ്ങിയ നടി ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ്. ഉടന്‍ പുറത്തിറങ്ങുന്ന സുഴല്‍ എന്ന...

ടിവി ചാനലുകളില്‍ ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിക്കുന്നതിനുളള അനുമതി നിഷേധിച്ചു, ഒടിടിയിലും പ്രദര്‍ശനം തടയണമെന്ന് പരാതി

മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രം 'മാര്‍കോ' സിനിമയ്ക്ക് വിലക്കിട്ട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക്...

ഓസ്‌കാറില്‍ തിളങ്ങി അനോറ; മികച്ച നടി മൈക്കി മാഡിസണ്‍; മികച്ച നടന്‍ എഡ്രീന്‍ ബ്രോഡി

97ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ...

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായിക; കുഞ്ഞുടുപ്പിട്ട ഈ സുന്ദരിയെ മനസ്സിലായോ?

ഹീരമണ്ടി, പദ്മാവത്, ഡൽഹി 6, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് ഈ സുന്ദരി . മലയാളത്തിലും തമിഴ് സിനിമയിലും അഭിനയ ജീവിതം ആരംഭിച്ച്‌ ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006...

ഹരിത നായകൻ മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ച ഒരമ്മയും മകളുമുണ്ട്…അറിയാം ആരെന്നു?

നാലര പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മമ്മൂട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നായകനായും വില്ലനായും സഹനടനായും അതിഥി താരമായുമൊക്കെ 400ൽ പരം ചിത്രങ്ങളിൽ മമ്മൂട്ടി...

വിവാഹ ആഘോഷങ്ങൾ അവസാനിച്ചതിനു പിന്നാലെ റോബിൻ ആശുപത്രിയില്‍…

മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു റിയാലിറ്റിഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹം. ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾ അടുത്തിടെയാണ് സമാപിച്ചത്. (The marriage between reality show...

അമൃത സുരേഷ് മഹാകുംഭമേളയിൽ പങ്കെടുത്ത ചിത്രം പുറത്ത്…

ഗായിക അമൃത സുരേഷ് മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യനദിയിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അമൃത ധരിച്ചിരിക്കുന്നത്. സ്നാനം ചെയ്ത് പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെ ചിത്രത്തിൽ...

2 വർഷത്തെ ഹണിമൂൺ ആഘോഷം; റോബിനും പൊടിയും ഇന്ത്യ വിട്ടു…

ഫെബ്രുവരി 16 ഞായറാഴ്ച്ചയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയും തമ്മിലുള്ള വിവാഹം. 10 ദിവസത്തോളം നീണ്ടുനിന്ന വിവാഹാഘോഷം തിരുവനന്തപുരത്തുവച്ചു നടന്ന...

Latest news

- Advertisement -spot_img