Monday, July 14, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്, ഏറെ അഭിമാനമുണ്ടെന്ന് താരം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പാർലമെന്റ്...

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രം; ജോൺ ബ്രിട്ടാസ് എംപി

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടെന്നും ജോൺ ബ്രിട്ടാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എന്നാൽ പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം...

കീര്‍ത്തി സുരേഷ് ചിത്രം ഉപ്പ് കറുമ്പ് നേരിട്ട് ഒടിടിയിലേക്ക്‌

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം 'ഉപ്പു കപ്പുറമ്പു'. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനെത്തുന്നു. ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രമായുണ്ട്. അനി ഐ വി ശശിയാണ് സംവിധാനം നിര്‍വഹിക്കുന്നത്....

മോഹൻലാലിന്റെ വീട്ടിലെ ദിവസവാടക ഇതാണ്… താമസിക്കാം ഇനി ലാലിൻറെ വീട്ടിൽ…

താരങ്ങൾക്ക് ഒന്നിലേറെ വീടുകൾ ഉണ്ടെങ്കിലും ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പായുന്നതിനിടെ പലപ്പോഴും അവരുടെ വീടുകളിൽ തങ്ങാൻ കഴിയാറില്ല. അടുത്തിടെ നടൻ മമ്മൂട്ടി തന്റെ പനമ്പള്ളി നഗറിലെ വീട് ആരാധകർക്കായി തുറന്നു കൊടുക്കുന്നുവെന്ന വാർത്തകൾ...

പണം നല്‍കിയില്ലെങ്കില്‍ മോശം റിവ്യൂ നല്‍കുമെന്ന് ഭീഷണി’; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ ദാസ് പോലീസില്‍ പരാതി നല്‍കി

തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വ്യസന സമ്മേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന്റെ റിവ്യൂ നല്കാന്‍ ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ദാസ്.സിനിമ റിവ്യൂവിന്...

അന്ന രാജൻ ഗിന്നസ് പക്രുവിനോട് ചെയ്തത് മോശമായി… അന്ന രാജന് നേരെ കടുത്ത വിമർശനവുമായി മാധ്യമങ്ങൾ….

സിനിമകളേക്കാൾ ജനശ്രദ്ധ ഇന്ന് സിനിമാ ഇവന്റുകൾക്ക് ലഭിക്കുന്നുണ്ട്. ഓൺലെൻ മീഡിയകളുടെ കടന്ന് വരവാണ് ഇതിന് പ്രധാന കാരണം. താരങ്ങളുടെ വീഡിയോകൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പലപ്പോഴും സിനിമാ ഇവന്റുകളിൽ നിന്നുള്ള താരങ്ങളുടെ ചില...

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു.

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു. (Actress Kavya Madhavan's father passes away.) കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ആണ് ചെന്നൈയിൽ മരിച്ചത്. സംസ്കാരം...

മഞ്ജുവിന്റെ അച്ഛന്‍ ഒരിക്കൽ ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നു, കണ്ണൊക്കെ നീട്ടി വരച്ച കൊച്ച് മഞ്ജുവിന്റെ ചിത്രവുമായി… ഉര്‍വശിയുടെ വെളിപ്പെടുത്തല്‍…

മഞ്ജു വാര്യരുടെ അച്ഛന്‍ മകള്‍ക്കായി ചാന്‍സ് ചോദിച്ച് വന്ന കഥ പറഞ്ഞ് ഉര്‍വശി. ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആല്‍ബങ്ങളുമായി മഞ്ജുവിന്റെ അച്ഛന്‍ എത്തിയത്. ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍...

3 ദിവസം കൊണ്ട് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നേടിയത് 3.78 കോടി

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വ്യസനസമേതം...

അഹാനയും നിമിഷും പ്രണയത്തില്‍ ?

പത്ത് വർഷത്തിന് അടുത്ത് പഴക്കമുള്ള സൗഹൃദം അടുത്ത കാലത്തായി പ്രണയത്തിലേക്ക് വഴി മാറിയിട്ടുണ്ട്. ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരേയും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ടുപേരുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് അത് വ്യക്തമാണ്. പാട്നർ, ബെസ്റ്റ്...

Latest news

- Advertisement -spot_img