Tuesday, May 20, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

ഇത് ആ കുട്ടി ജാനു തന്നെയോ? കിടിലന്‍ ലുക്കിന്‍ ഗൗരി ജി കിഷന്‍…

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരിയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലെ കുട്ടി ജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു ഗൗരി. ഇന്ന് തെന്നിന്ത്യയാകെ...

അഭിലാഷം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ; സൈജു കുറുപ്പ് തകർക്കും

സൈജു കുറുപ്പ് (SAIJU KURUP)നായകനാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം അഭിലാഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മണിയറയിലെ അശോകൻ സംവിധാനം ചെയ്ത ഷംസു സെയ്ബയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ . സൈജു...

ബാലയ്‌ക്കെതിരെ ഗുരുതര ആരോപണ൦; കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞു; എന്നെ ബലാത്സംഗം ചെയ്തു’: എലിസബത്ത് ഉദയൻ

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത് . വ്യാജരേഖ നിര്‍മിച്ചെന്ന് കാണിച്ച് മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ശാരീരികമായും മാനസികമായും...

യൂട്യൂബിലൂടെ അപമാനിച്ചു; സാന്ദ്രാതോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. യൂട്യൂബിലൂടെ ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര...

ക്ലാസിക് ലുക്കിൽ പ്രിയാമണി ; പച്ച സാരിയിൽ അതീവ സുന്ദരിയെന്ന് ആരാധകർ

കുഞ്ചാക്കോ ബോബനൊപ്പം പ്രിയാമണി നായിക വേഷത്തിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് തിയേറ്ററിൽ എത്തിയിരുന്നു . ഒരു ക്രൈം ത്രില്ലർ സിനിമ വിഭാഗത്തിലുള്ള ഒരു കുറ്റാന്വേഷണ​ സിനിമയാണിത്.തിയേറ്ററിൽ എത്തിയ ആദ്യ ദിവസം...

25 വർഷത്തിന് ശേഷം സൂപ്പർ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു; ഗുഡ് ബാഡ് അഗ്ലിയിലൂടെ

തമിഴ് സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയായിരുന്നു അജിത്തും സിമ്രാനും. ഇരുവരുടെയും കെമിസ്ട്രിക്ക് ഇന്നും ആരാധകരേറെയാണ് . നീണ്ട 25 വർഷത്തിന് ശേഷം അജിത്തും സിമ്രാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നാണ് പുതിയ...

നാലാം ക്ലാസ് മുതൽ രാഖി കെട്ടുന്ന ഞാൻ ഇപ്പോൾ കെട്ടുമ്പോൾ മാത്രം മതതീവ്രവാദി; അനുശ്രീ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ...

വീട് സുധിയുടെ മക്കളുടെ പേരിൽ; അവരുടെ ജീവിതം അവർ ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു; നിലപാട് വ്യക്തമാക്കി ഗൃഹനിർമ്മാതാക്കൾ…

രേണു സുധിയ്ക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന സൈബറാക്രമണത്തിൽ പ്രതികരിച്ച് സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. (KHD Kerala Home Design Group...

‘എനിക്ക് ആര് ചെലവിനു തരും? ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ തനിക്കു നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് . കഴിഞ്ഞ ദിവസമാണ് രേണു സുധി, ദാസേട്ടൻ കോഴിക്കോട് എന്നിവർ അഭിനയിച്ച ചാന്തുപൊട്ട് റീൽ വിഡിയോ...

വിവാഹത്തെ കുറിച്ച് റോബിൻ പറയുന്ന വാക്കുകൾ ഇതാണ്; “എത്ര മനോഹരമായാണ് ദൈവം അവളെ എന്നിലേയ്ക്ക് ചേർത്തത്”

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. അടുത്ത...

Latest news

- Advertisement -spot_img